ദില്ലി : ദില്ലിയിൽ ദിവസേനയുള്ള കോവിഡ് -19 രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്കൂളുകൾക്കുമായി നിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർക്കാർ. വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ, സ്കൂളുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾക്കാണ് ഡൽഹി സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. ഏതെങ്കിലും...
Read moreDetailsഎഡിൻബെര്‍ഗ് : 35 വര്‍ഷത്തെ മെഡിക്കൽ സേവനത്തിനിടയിൽ 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി. കൃഷ്ണ സിംഗ് എന്ന ഇന്ത്യൻ വംശജനെയാണ് ലൈംഗികാതിക്രമക്കേസുകളിൽ കുറ്റക്കാരനായി സ്കോട്ട്ലന്റ് കോടതി വിധിച്ചിരിക്കുന്നത്. ചുംബിക്കുക, തെറ്റായ രീതിയിൽ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ...
Read moreDetailsഡൽഹി : അസമിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ദിബ്രുഗഢിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ഫ്‌ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും...
Read moreDetailsദില്ലി : ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. അതേസമയം കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത് സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കാൻ ആംആദ്മി പാർട്ടി...
Read moreDetailsന്യൂഡൽഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ. മകളെ കാണാന്‍ യെമനിലേക്ക് പോകുന്നതിന്...
Read moreDetailsന്യൂഡല്‍ഹി : നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം മധ്യസ്ഥം വഹിക്കും. യെമന്‍ പൗരനെ...
Read moreDetailsന്യൂഡൽഹി : വിരമിക്കുന്നതിന്റെ പിറ്റേവർഷം മുതൽ കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെൻഷൻ വർധന 80 വയസ്സിനു പകരം 65 വയസ്സു മുതൽ നടപ്പാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കൊപ്പം...
Read moreDetailsലക്നൗ : സ്വവര്‍ഗ വിവാഹം നിയമം മൂലം അംഗീകരിക്കണമെന്ന യുവതികളുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി. 21 ഉം 23 ഉം വയസ്സുള്ള യുവതികളാണ് വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം ലംഘിച്ചിട്ടില്ലെന്നും അതിനാൽ വിവാഹം അംഗീകരിക്കപ്പെടണമെന്നുമായിരുന്നു...
Read moreDetailsഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവും മോദി- ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റഷ്യയുമായുള്ള ഇന്ത്യയുടെ...
Read moreDetailsന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) അറസ്റ്റിലായയാൾക്ക് 8 വർഷത്തെ വിചാരണത്തടവിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 109 സാക്ഷികളിൽ 6 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്നും വിചാരണ നീളുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച്...
Read moreDetails