ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ തെറ്റായ പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രക്കെതിരെ രൂക്ഷ വിമർശനം. ജെ.ജെ. നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കപകടത്തിനുശേഷം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ചന്ദ്ര എന്ന യുവാവ് കൊല്ലപ്പെട്ടത്....
Read moreDetailsലഖ്നൗ: ലഖ്നൗവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിക്ക് മാരകമായി കടിയേറ്റു. ലഖ്‌നൗവിലെ താക്കൂർഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദർ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ...
Read moreDetailsദില്ലി: സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ തപാൽ വകുപ്പിന്റെ അനുവാദം. ഏറ്റവും കുറഞ്ഞ നിക്ഷേപത്തിൽ സ്ഥിരമായ വരുമാനം നേടാൻ സ്വകാര്യ വ്യക്തികൾക്ക് ഇതിലൂടെ സാധിക്കും. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയും പോസ്റ്റൽ ഏജന്റ് ഫ്രാഞ്ചൈസിയും തപാൽ വകുപ്പിൽ ലഭ്യമാണ്. വെറും...
Read moreDetailsന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയിൽ നുഴഞ്ഞുകയറാൻ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ട്. യുഎസിലെ റെക്കോർഡഡ് ഫ്യൂച്ചർ എന്ന സ്വകാര്യ സൈബർ സെക്യൂരിറ്റി കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപ് കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു....
Read moreDetailsമുംബൈ : മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത്...
Read moreDetailsവിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. ...
Read moreDetailsദില്ലി : ജനങ്ങളുടെ നട്ടെല്ലൊടിച്ച് ദിവസേനെ കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ എൻഡിഎയിലും പ്രതിഷേധം. വില വർധന പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ഇന്ധന വില ഇത്തരത്തിൽ ദിവസേനെയെന്നോണം കുതിച്ചുയർന്നാൽ ജനവികാരം എതിരാകുമെന്നും ഇനിയും തെരഞ്ഞെടുപ്പുകൾ മുന്നിലുണ്ടെന്നോർക്കണമെന്നും ജെഡിയു ജനറൽ...
Read moreDetailsദില്ലി : അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവില/ കുതിച്ച് കയറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഇന്ധനവല വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി...
Read moreDetailsട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന് ഹൈദരാബാദ് പോലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പോലീസ്...
Read moreDetailsശ്രീലങ്ക : സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാർലമെന്റ് സ്‌പീക്കർ മഹിന്ദ യാപ അബിവർധന. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ്...
Read moreDetails