ശ്രീലങ്ക : ചൈനയല്ല ഇന്ത്യയാണ് ശ്രീലങ്കയുടെ യഥാർത്ഥ സുഹൃത്തുക്കളെന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാർ നൽകുന്ന സഹായം വിലപ്പെട്ടതാണ്. ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കുടുംബ വാഴ്ചയാണെന്നും ജയസൂര്യ 24 നോട് പറഞ്ഞു. യുവജന...
Read moreDetailsദില്ലി : മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും നിലപാട് കോടതി ആരായും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ...
Read moreDetailsദില്ലി : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നാണ്...
Read moreDetailsദില്ലി : കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വർ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം...
Read moreDetailsദില്ലി : മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മീഡിയവൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ,...
Read moreDetailsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കുത്തേറ്റു. ചൊവ്വാഴ്ച രാത്രി കല്യാണി സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. സംഭവത്തിൽ യാക്കൂബ് ബിസ്വാസ് (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ പൊലീസ് സന്നദ്ധ പ്രവർത്തകനെയും കോൺസ്റ്റബിളിനെയും പ്ലാറ്റ്ഫോമിൽ വച്ച് കുത്തി...
Read moreDetailsചെന്നൈ: ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന മറ്റുള്ളവർക്കോ അബദ്ധം ആദ്യം മനസ്സിലായില്ല. ഖുശ്ബു പതാക...
Read moreDetailsമുംബൈ : മുംബൈയിൽ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനിതക പരിശോധനയിൽ എക്‌സ് എ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയെ അറിയിച്ചു. ‘ഇപ്പോൾ കിട്ടിയ തെളിവുകൾ വച്ചു നോക്കിയാൽ മുംബൈയിലേത് എക്‌സ് ഇ വകഭേദമാണെന്നു...
Read moreDetailsമുംബൈ : മുംബൈയിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ്...
Read moreDetailsദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് XE വകഭേദം. എന്താണ് XE വകഭേദം? ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ...
Read moreDetails