മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ സംഭവം : മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ സംഭവം :  മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

ദില്ലി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി കേന്ദ്രസ‍ർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 30...

Read more

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് രാഷ്ട്രീയനിറം നൽകാനുള്ള ശ്രമം നിർഭാഗ്യകരമാണെന്ന് ജയശങ്കർ ലോക്സഭയിൽ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തെ അലപപിക്കുന്നതായി അറിയിച്ച ജയശങ്കർ, നിരപരാധികളെ കൊന്നൊടുക്കിയും രക്തം ചിന്തിയും...

Read more

രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല ; യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി : യുക്രൈൻ (Ukraine) കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നം പരിഹരിക്കാൻ ചർച്ചയാണ് ആവശ്യമെന്നും ജയശങ്കര്‍  പാര്‍ലമെന്‍റില്‍ പറഞ്ഞു. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്‍റെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ...

Read more

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ് ; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി :  രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്. ഇന്ത്യയിൽ വോട്ട് ബാങ്ക്...

Read more

കോയമ്പത്തൂരിൽ കഞ്ചാവ് കേസിൽ പോലീസുകാരൻ പിടിയിൽ ; പോലീസ് ക്വാർട്ടേഴ്‌സിൽ രണ്ടുകിലോ കഞ്ചാവ്

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കോയമ്പത്തൂർ : കഞ്ചാവുവില്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരിൽ അറസ്റ്റുചെയ്തു. ആംഡ് റിസർവ് പോലീസിലെ കോൺസ്റ്റബിൾ ഗണേഷ്കുമാറിനെയാണ് (33) അറസ്റ്റുചെയ്തത്. പോലീസ് റിക്രൂട്ടിങ് സ്കൂൾ ക്വാർട്ടേഴ്സിലെ ഇയാളുടെ മുറിയിൽനിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റിപോലീസ് കമ്മിഷണർ പ്രദീപ്കുമാർ സസ്പെൻഡുചെയ്തു. മൂന്നുദിവസംമുമ്പ്...

Read more

ആഭ്യന്തര വിമാനങ്ങളിൽ മാംസാഹാരം നിരോധിക്കണം ; കേന്ദ്രത്തിന് കത്തെഴുതി ​ഗുജറാത്ത് മൃ​ഗക്ഷേമ ബോർഡ്

ആഭ്യന്തര വിമാനങ്ങളിൽ മാംസാഹാരം നിരോധിക്കണം ; കേന്ദ്രത്തിന് കത്തെഴുതി ​ഗുജറാത്ത് മൃ​ഗക്ഷേമ ബോർഡ്

രാജ്‌കോട്ട് : ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം...

Read more

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം ; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് രോഹിണി

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം ; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് രോഹിണി

തിരുവനന്തപുരം : സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി രോഹിണി. സ്ത്രീസുരക്ഷയ്ക്ക് ആഭ്യന്തര പരാതിപരിഹാര സംവിധാനം അനിവാര്യമാണെന്നും രോഹിണി പറഞ്ഞു. പാലക്കാട് നടന്ന ഡയ​ലോ​ഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രോഹിണി. നടിക്ക്...

Read more

എയ്ഡ്സ് ബാധിതയായ 23കാരി 15കാരനെ പീഡിപ്പിച്ചു ; അറസ്റ്റ്

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഡെറാഡൂൺ : എയ്ഡ്സ് രോ​ഗം പടർത്താനായി ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23കാരിയായ യുവതി അറസ്റ്റിൽ. 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഡെറാഡൂണിലെ ഉധംസിങ് ന​ഗറിലാണ് സംഭവം. കുടുംബം നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ്...

Read more

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ദില്ലി : രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടർന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനെയും വിലക്കി. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ‌കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും...

Read more

അടിയന്തരാവസ്ഥ പിന്‍വലിച്ച് ശ്രീലങ്ക

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം ; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

കൊളംബോ : ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അതേ സമയം ഘടകകക്ഷികൾ...

Read more
Page 1563 of 1748 1 1,562 1,563 1,564 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.