ദില്ലി : ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും ഉൾപ്പെടും. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി....
Read moreDetailsദില്ലി : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി. ഇതിനിടെ പുൽവാമ...
Read moreDetailsബെംഗളൂരു : പതിനായിരം കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുമായി ബെംഗളൂരു നഗരസഭയുടെ 2022-23 ബജറ്റ് പ്രഖ്യാപനം. 2022 മാർച്ച് 31-ന് പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ബജറ്റിൽ 10,480 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ...
Read moreDetailsഡല്‍ഹി : ഐ.എന്‍.ടി.യു.സിയുടെ 75ാം വാര്‍ഷികാഘോഷവും സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും മെയ് മൂന്നിന് നടക്കുമെന്ന് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പരുത്തിക്കുഴിയിലാണ് പുതിയ സംസ്ഥാന...
Read moreDetailsഅമേരിക്ക : ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യൻ കമ്പോസർ റിക്കി കേജ്. മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാൻ റോക്ക് ഇതിഹാസം സ്റ്റീവാർട്ട് കോപ്‌ലാൻഡിനൊപ്പമാണ് റിക്കി എത്തിയത്. ഡിവൈൻ ടൈഡ്‌സാണ് പുരസ്‌കാരം നേടിക്കൊടുത്തത്. ‘നമസ്‌തേ’ എന്ന് പറഞ്ഞുകൊണ്ടാണ്...
Read moreDetailsഇംഫാൽ: അനുജത്തിയെ മടിയിലിരുത്തി ക്ലാസ്സ് നോട്ടെഴുതുന്ന ഒരു പത്ത് വയസ്സുകാരി മണിപ്പൂർ ബാലികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കൈയ്യിൽ അനിയത്തിയെ മുറുകെ പിടിക്കുകയും മറുകൈകൊണ്ട് ക്ലാസ്സ് നോട്ടെഴുതുകയും ചെയ്യുന്ന ബാലികയുടെ ചിത്രം ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങൾ ചിത്രം...
Read moreDetailsദില്ലി: കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അടക്കം ആറ് പേർ ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. എഎ റഹീം, അഡ്വ.സന്തോഷ് കുമാർ, ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എ.കെ.ആൻ്റണി, പി.സോമനാഥ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ്...
Read moreDetailsന്യുഡൽഹി: കടുത്ത ഉഷ്ണ തരംഗത്തിൽ ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുകയാണ്. ഞായറാഴ്ച ഇവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയാണ് റിപ്പോർട്ട് ചെയ്തത്. 44 ഡിഗ്രി സെൽഷ്യസുമായി മഹാരാഷ്ട്രയിലെ അകോലയിലാണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്....
Read moreDetailsന്യൂഡൽഹി: പുണെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച കോവോവാക്സ് കോവിഡിനെതിരായ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാക്കാൻ വാക്സിനേഷൻ സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തു. 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷനാണു കോവോവാക്സ് ഉപയോഗിക്കുക. പദ്ധതിയുടെ ഭാഗമാക്കാൻ അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്...
Read moreDetailsചെന്നൈ : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ...
Read moreDetails