അർധരാത്രി വീണ്ടും ഇന്ധനവില വ‍ർധനവ് ; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

ദില്ലി : രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84  പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത്...

Read moreDetails

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു ; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു ; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

ഹൈദരാബാദ് : കഞ്ചാവിന് അടിമപ്പെട്ട മകന്‍റെ കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം...

Read moreDetails

അദ്ദേഹത്തെ രാജ്യത്തിന് വേണം ; മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

അദ്ദേഹത്തെ രാജ്യത്തിന് വേണം ; മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

ഡെറാഡൂൺ : സ്വന്തം പേരിലുള്ള സ്വത്തുക്കൾ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടേ പേരിലേക്ക് മാറ്റി വൃദ്ധ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള 78 കാരിയാണ് തന്റെ 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ...

Read moreDetails

പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതാക്കൾ പങ്കെടുക്കാത്തതിന് മറുപടി പറയേണ്ടത് കോൺഗ്രസ് : യെച്ചൂരി

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തത് അവരുടെ തീരുമാനമെന്ന് യെച്ചൂരി. മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി യെച്ചൂരി കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ പാർട്ടി ജനറൽ സെക്രട്ടറിക്ക്...

Read moreDetails

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

പുൽവാമ : ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്. ലജൂര ഗ്രാമത്തിലെ രണ്ട് കുടിയേറ്റ തൊഴിലാളികൾക്കാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുൽവാമയിൽ മറ്റ് രണ്ട് കുടിയേറ്റ തൊഴിലാളികൾക്കും വെടിയേറ്റിരുന്നു. ഇന്നലെ നോവ്‌പോര ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്.

Read moreDetails

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

ദില്ലി : അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിൽ ആണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ വിലയും ഉയരും എന്നും മന്ത്രി...

Read moreDetails

കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ കേരളത്തില്‍ 3,07,998 യുവജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം നല്‍കിയതായി ആയി തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കേരളത്തിലെ...

Read moreDetails

ക്രിമിനൽ നടപടി ബിൽ ലോക്സഭയില്‍ പാസായി ; ജനവിരുദ്ധമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, മറുപടിയുമായി അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ദില്ലി : ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022 ലോകസഭയിൽ പാസായി. ബില്ലിലൂടെ  നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ബില്ല് ജനവിരുദ്ധമാണെന്ന്  കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ വിമര്‍ശിച്ചു. അതേ...

Read moreDetails

ഫുൾ ടാങ്ക് ഇന്ധനത്തിന് അന്നും ഇന്നും വിലയിങ്ങനെ, വില വർദ്ധനവിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി : പെട്രോൾ ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്ചക്കുള്ളിൽ 12 മാത്തെ വർദ്ധനവാണ് ഒടുവിലായി സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർദ്ധനവിലെ "പ്രധാനമന്ത്രി ജൻധൻ ലൂട്ട് യോജന" എന്ന് പരിഹസിച്ചു....

Read moreDetails

സമ്മാനം നൽകിയ മൊബൈൽ ഫോൺ തിരികെനൽകിയില്ല ; കാമുകിയെ കൊലപ്പെടുത്തി യുവാവ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പാകുർ : സമ്മാനം നൽകിയ മൊബൈൽ ഫോൺ തിരികെനൽകാത്തതിനെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തി യുവാവ്. ജാർഖണ്ഡിലെ പാകുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. 20കാരനായ ആൺസുഹൃത്തിനൊപ്പം ഫുട്ബോൾ മത്സരം കാണാൻ പോയതായിരുന്നു പെൺകുട്ടി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ...

Read moreDetails
Page 1566 of 1748 1 1,565 1,566 1,567 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.