മുംബൈ: അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഇന്ന് ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ തിരക്കേറിയ സൈബര്‍ ചൗക്ക് ജംഗ്ഷനിലായിരുന്നു സംഭവം. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഡ്രൈവറായ 72കാരനും ബൈക്ക് യാത്രികരായ...
Read moreബംഗളൂരു: നിശാ പാർട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. നിശാ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. മെയ് 19ന്...
Read moreബെംഗളൂരു: ബംഗളൂരുവിൽ 24 മണിക്കൂറിനിടെയുണ്ടായത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരിയേക്കാൾ അധികം മഴയാണ് ഞായറാഴ്ച മാത്രം നഗരത്തിലുണ്ടായത്. 133 വർഷത്തിന് ശേഷമാണ് നഗരത്തിൽ ഇത്ര വലിയ മഴ പെയ്യുന്നത്. 140.7 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച മാത്രം...
Read moreദില്ലി: ദില്ലിയിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്. സംഭവം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. എന്നതാണ്....
Read moreദില്ലി: ദില്ലിയിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്. സംഭവം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. എന്നതാണ്....
Read moreന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉയർന്ന ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ എപ്പോഴും ഇവിടെയുണ്ടായിരുന്നു, എവിടെയും പോയിട്ടില്ല. ഇപ്പോൾ...
Read moreന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും സുരക്ഷാസേന അറിയിച്ചു.നേരത്തെ ലശ്കർ-ഇ-ത്വയിബ ഭീകരർ ഒളിച്ചു താമസിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞിരുന്നു. പുൽവാമയിലെ നേഹാമ...
Read moreലഖ്നോ: ആഗോളതാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു വിഭാഗം മരങ്ങൾ മുറിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും നിരോധിച്ചു. ഇങ്ങനെ മരം മുറിക്കുന്നവർക്കും വിളികൾ നശിപ്പിക്കുന്നവർക്കും ഫത്‍വ പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്ലാമിക് സെൻർ ഓഫ് ഇന്ത്യ(ഐ.സി.ഐ). 'പച്ചപ്പും ജലവും സംരക്ഷിക്കേണ്ടത് മുസ്‍ലിംകളുടെ മതപരമായ ചുമതലയാണെന്നാണ് ഖുർആനിൽ...
Read moreമുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകൾ താമസിക്കുന്ന അപാർട്മെന്റിന്റെ 10ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. അക്കാദമിക രംഗത്തെ മോശം പ്രകടനത്തിലെ നിരാശയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മഹാരാഷ്ട്ര കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളായ ലിപി(27)യാണ് ജീവനൊടുക്കിയത്. ഹരിയാനയിലെ സോണിപ്പത്തിൽ നിയമവിദ്യാർഥിനിയായിരുന്നു...
Read moreതിരുവനന്തപുരം: മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിൻ്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട്...
Read moreCopyright © 2021