മധ്യപ്രദേശ് : മധ്യപ്രദേശിലെ കട്നിയിൽ ആദിവാസി യുവാവിന് ക്രൂരമർദനം. പ്രധാനമന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ജീവനക്കാരും പോലീസ് കോൺസ്റ്റബിളും ചേർന്ന് യുവാവിനെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പോലീസ് കേസെടുത്തു. ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം. പ്രധാനമന്ത്രി ആവാസ്...
Read moreഡല്‍ഹി : സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി എം പി.സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്ന് സുരേഷ്‌ഗോപി എം പി പ്രതികരിച്ചു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കായി...
Read moreഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അക്രമികള്‍ നിയമം കൈയിലെടുത്തു....
Read moreശ്രീലങ്ക : ശ്രീലങ്കയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ മന്ത്രിമാരുടെ ഓഫിസുകളും താത്ക്കാലികമായി അടയ്ക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ പവര്‍കട്ട് 13 മണിക്കൂറാക്കി....
Read moreപുണെ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് താരമായി മുപ്പതുകാരിയായ സഞ്ജന പവാഡെ. കഴിഞ്ഞ ദിവസം രാത്രി അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറക്കമായ സമയത്ത് സഞ്ജന വീടിനുപുറത്ത് പുള്ളിപ്പുലിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഭര്‍ത്താവ് ഗോരഖ് ദശരഥ്...
Read moreമുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലെ ദേഹുവിൽ മത്സ്യ-മാംസ വിൽപനക്ക് ഇന്നു മുതൽ നിരോധനം. പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്.ഫെബ്രുവരിയിൽ എല്ലാ പാർട്ടികളും ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക്...
Read moreബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുള്ള ജെവർഗിയിൽ ഹിജാബ് ധരിച്ച പെൺകുട്ടിയെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചതിന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹിജാബ് ധരിച്ച പെൺകുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ ജെവർഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടിൽ നൽകിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക്...
Read moreമുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഢംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി 60 ദിവസം കൂടി അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി...
Read moreന്യൂഡൽഹി: ദീൻ ദയാൽ ഉപാധ്യായ മാർഗിൽ സ്ഥിതി ചെയ്യുന്ന ഡിഎംകെയുടെ ഡൽഹി ആസ്ഥാന മന്ദിരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാളെ വൈകിട്ട് 5ന് ഉദ്‌ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്രമന്ത്രി ധർമേന്ദ്ര...
Read moreദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഷോപിയാൻ പൊലീസ്, സിആർപിഎഫ്,...
Read more