ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത...
Read moreDetailsദില്ലി : അതിര്‍ത്തി സുരക്ഷാ വിലയിരുത്തലിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കരസേന മേധാവി എംഎം നരവനെ ഇന്ന് ലക്നൗവില്‍ എത്തും. മൂന്ന് ദിവസത്തെ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇന്ത്യ -ചൈന അതിര്‍ത്തിയിലേയും ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലേയും സുരക്ഷാ വിലയിരുത്തല്‍...
Read moreDetailsദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്ന് മുതൽ മുൻകാല...
Read moreDetailsഅഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അഹമ്മദാബാദ് വിരാട്നഗർ ദിവ്യപ്രഭ സൊസൈറ്റിയിൽ താമസിക്കുന്ന സൊനാൽ മറാത്തി(37) മക്കളായ പ്രഗതി(15) ഗണേഷ്(17) സൊനാലിന്റെ മുത്തശ്ശി സുഭദ്ര(75) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൊനാലിന്റെ ഭർത്താവായ വിനോദ്...
Read moreDetailsതമിഴ്നാട് : ദളിത് ഉദ്യോഗസ്ഥനെ മർദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി ആർ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ മന്ത്രിയെ മാറ്റുകയായിരുന്നു....
Read moreDetailsഹൈദരാബാദ് : ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 85-കാരൻ ബാങ്ക് ലോക്കർ മുറിയിൽ കുടുങ്ങിക്കിടന്നത് 18 മണിക്കൂർ. ഹൈദരാബാദിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ലോക്കർ മുറിയിൽ കുടുങ്ങിയ വി. കൃഷ്ണ റെഡ്ഡി 18 മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിയത്. സംഭവം ഇങ്ങനെ ഹൈദരാബാദ് ജൂബിലി ഹിൽസിൽ...
Read moreDetailsശ്രീനഗർ : ശ്രീനഗറിലെ റെയ്‌നാവാരി മേഖലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും മാധ്യമ ഐഡന്‍റിറ്റി കാര്‍ഡുകള്‍ കണ്ടെടുത്തു. കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറില്‍ അംഗങ്ങളാണ് കൊലപ്പെടുത്തിയ ഭീകരര്‍....
Read moreDetailsകൊച്ചി : കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാർഥി മരിച്ചനിലയിൽ. പൊന്നുരുന്നി സ്വദേശി അജിയെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിൽ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ നടപടി വേണമെന്ന് അജിയുടെ കുടുംബം ആവശ്യപ്പെട്ടു. കൊച്ചി...
Read moreDetailsചെന്നൈ : ദുബായ് സന്ദർശനവേളയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുൾ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേൽ ത്യാഗരാജനിൽനിന്ന് ലഭിച്ച...
Read moreDetailsമൈസൂരു : ഭക്ഷണം ഉണ്ടാക്കാത്തതിന് മകൻ അമ്മയെ അടിച്ചുകൊന്നു. ബിലിക്കെരെനിവാസി മഹാദേവസ്വാമിയുടെ ഭാര്യ ജയമ്മ(54)യാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് മകൻ ഹരീഷ് അറസ്റ്റിലായി. ഹുൻസൂർ താലൂക്കിലെ ബിലിക്കെരെയിലാണ് സംഭവം. മദ്യത്തിന് അടിമയായ ജയമ്മ പകൽ മദ്യപിച്ചതിനെത്തുടർന്ന് ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഹരീഷ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാൻ...
Read moreDetails