അഴുക്കുചാലിൽ കുടുങ്ങിയ നാലുപേരുടെ മൃതദേഹം കണ്ടെത്തി

അഴുക്കുചാലിൽ കുടുങ്ങിയ നാലുപേരുടെ മൃതദേഹം കണ്ടെത്തി

ഡൽഹി : ഡൽഹിയിൽ അഴുക്കുചാലിൽ കുടുങ്ങിയ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി രോഹിണിയിലെ സെക്ടർ 16 ന് സമീപമാണ്...

Read moreDetails

പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

തിരുവനന്തപുരം : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്.  ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് വർധന. ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. ഇതിനോടകം ആറ് രൂപയോളം...

Read moreDetails

ഒഡിഷയിൽ ചരിത്രം സൃഷ്ടിച്ച് ഗുൽമാക്കി ദലാവ്സി ; നഗരസഭ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിത

ഒഡിഷയിൽ ചരിത്രം സൃഷ്ടിച്ച് ഗുൽമാക്കി ദലാവ്സി  ; നഗരസഭ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിത

ഭുവനേശ്വർ: ഒഡിഷയിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ പാർട്ടി തൂത്തുവാരുകയുണ്ടായി. എന്നാൽ, ഇപ്പോൾ ദേശീയ മാധ്യമങ്ങളിലടക്കം താരമായിരിക്കുന്നത് ഒരു മുസ്‍ലിം വനിതയാണ്. പേര് ഗുൽമാക്കി ദലാവ്സി ഹബീബ്. ഭദ്രക് നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഇവർ മികച്ച വിജയമാണ്...

Read moreDetails

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

ജയ്പുർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതൽ പ്രദേശങ്ങളിലേക്കു പടരുന്നു. വനമേഖലയിൽ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. 1800 ഫുട്ബോൾ...

Read moreDetails

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

ഇസ്താംപൂൾ: പരസ്പരം അഭിവാദ്യം പോലും അർപ്പിക്കാതെ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ ആരംഭിച്ചു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച ആരംഭിച്ചത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. രണ്ടാഴ്ചകൾക്ക്...

Read moreDetails

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളിൽ മലയാളി വിദ്യാർത്ഥിനിയെ കത്തി​കൊണ്ട് കുത്തിയ 23കാരനായ ഇന്ത്യൻ യുവാവിനെ അറസ്റ്റ ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന...

Read moreDetails

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

മുംബൈ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാവികാസ് അഘാഡി സര്‍ക്കാരാണ് തീരുമാനമെടുത്തത്, എന്നാല്‍ നിയമസഭാ സാമാജികര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ...

Read moreDetails

ചെന്നൈയില്‍ മുടി വെട്ടണമെന്നാവശ്യപ്പെട്ട അധ്യാപകനെ ബിയർ കുപ്പി കൊണ്ട് കുത്താൻ ശ്രമിച്ച് വിദ്യാർഥി

ചെന്നൈയില്‍  മുടി വെട്ടണമെന്നാവശ്യപ്പെട്ട അധ്യാപകനെ ബിയർ കുപ്പി കൊണ്ട് കുത്താൻ ശ്രമിച്ച് വിദ്യാർഥി

ചെന്നൈ: സേലത്ത്​ സർക്കാർ സ്കൂളിലെ പ്രധാനധ്യാപകനെ ബിയർ കുപ്പി പൊട്ടിച്ച്​ കുത്താൻ ശ്രമിച്ച പ്ലസ്​ടു വിദ്യാർഥിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മാർച്ച്​ 26ന്​ സേലം ആത്തൂർ മഞ്ചിനി ഗവ. ഹൈസ്കൂളിലാണ്​ കേസിന്നാസ്പദമായ സംഭവം നടന്നത്​. പ്രധാനധ്യാപകൻ തന്‍റെ ഓഫിസിലേക്ക്​ വിളിപ്പിച്ച്​ തലക്ക്​...

Read moreDetails

സാക്ഷികളെ ഭീഷണിപ്പെടുത്തും , സുശീലിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്

സാക്ഷികളെ ഭീഷണിപ്പെടുത്തും ,  സുശീലിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്

ഡൽഹി : സാഗർ ധങ്കർ വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഗുസ്തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പോലീസ് പറയുന്നു. കൊലപാതകത്തിൻ്റെ...

Read moreDetails

40 കോടിയുടെ ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ

40 കോടിയുടെ ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ

ഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേർ ഡൽഹിയിൽ പിടിയിൽ. 10 കിലോയോളം വരുന്ന ഹെറോയിൻ ഇവരിൽ നിന്ന് കണ്ടെടുത്തു. രാജ്യാന്തര വിപണിയിൽ ഹെറോയിന് 40 കോടിയോളം വില വരുമെന്ന് പോലീസ് അറിയിച്ചു. കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് നിലയിലാണ്...

Read moreDetails
Page 1576 of 1748 1 1,575 1,576 1,577 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.