പ്രാദേശിക സഖ്യങ്ങൾ അപ്രായോഗികം; പാര്‍ട്ടി ശക്തിപ്പെട്ടാലേ സഖ്യങ്ങൾക്കൊണ്ട് കാര്യമൊള്ളൂവെന്ന് അധിർ രഞ്ജൻ ചൗധരി

പ്രാദേശിക സഖ്യങ്ങൾ അപ്രായോഗികം; പാര്‍ട്ടി ശക്തിപ്പെട്ടാലേ സഖ്യങ്ങൾക്കൊണ്ട് കാര്യമൊള്ളൂവെന്ന് അധിർ രഞ്ജൻ ചൗധരി

ദില്ലി : പ്രാദേശിക സഖ്യങ്ങൾ നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനുമായ അധിർ രഞ്ജൻ ചൗധരി. കോൺഗ്രസ് ശക്തിപ്പെട്ടാലേ പ്രാദേശിക സഖ്യങ്ങൾക്കൊണ്ട് പ്രയോജനമുള്ളൂ. വിലപേശൽ ശക്തി കോൺഗ്രസിനുണ്ടാകണം. വിവാദമുണ്ടാക്കാൻ മാത്രമാണ് ഗ്രൂപ്പ് 23 ൻ്റെ ശ്രമം....

Read moreDetails

നാല് മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി : രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ...

Read moreDetails

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കുത്തനെക്കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ദില്ലി : പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പുറകെ പാചക വാതക വില കൂടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352...

Read moreDetails

‘ ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും ‘ ; ദേശീയ പതാകയ്ക്ക് പകരം കാവി പതാകയാക്കുമെന്ന് ആർഎസ്എസ് നേതാവ്

‘ ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും ‘ ;  ദേശീയ പതാകയ്ക്ക് പകരം കാവി പതാകയാക്കുമെന്ന് ആർഎസ്എസ് നേതാവ്

ബെംഗളൂരു: ഭാവിയില്‍ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് രംഗത്തെത്തി. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും കല്ലഡ്ക പ്രഭാകര്‍...

Read moreDetails

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മന്ത്രി രാജീവ് ചന്ദ്രശേഖർ

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മന്ത്രി രാജീവ് ചന്ദ്രശേഖർ

ബെം​ഗളൂരു: യുക്രെയ്നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ പരിശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. വലിയ അപകട സാധ്യതകൾക്കും വെല്ലുവിളികൾക്കും ഇടയിൽ...

Read moreDetails

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് അധികാരമേറ്റു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് അധികാരമേറ്റു

ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ​ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബിരേൻ സിങ്ങിനെ ഐകകണ്ഠ്യേനയാണ്...

Read moreDetails

ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക് ; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക് ; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

ദില്ലി : മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ എഎപി...

Read moreDetails

പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ചു ; 21 കാരൻ പോലീസ് പിടിയിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മുംബൈ : പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ്  കാലാചൗക്കി പോലീസ് ഇയാള അറസ്റ്റ് ചെയ്തത്. രാത്രി എട്ടുമണിയായിട്ടും...

Read moreDetails

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും ; വിരമിക്കല്‍ സൂചന നല്‍കി ഗുലാം നബി ആസാദ്

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും ; വിരമിക്കല്‍ സൂചന നല്‍കി ഗുലാം നബി ആസാദ്

ദില്ലി : രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് . സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ...

Read moreDetails

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു ; അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു ; അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടക : യുക്രൈനിൽ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ പൊതു ദർശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി...

Read moreDetails
Page 1588 of 1748 1 1,587 1,588 1,589 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.