ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി ഇന്ന് ; ഇന്ത്യയില്‍ 1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി ഇന്ന് ; ഇന്ത്യയില്‍ 1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചേക്കും

ദില്ലി : ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെർച്വലായി ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയിൽ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും. ഇത് ഇന്ത്യയിൽ ഓസ്‌ട്രേലിയൻ...

Read moreDetails

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

മുംബൈ: അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനുമായി ശിവസേന സഖ്യമുണ്ടാക്കില്ലെന്ന് ഉദ്ദവ് താക്കറെ. എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യസാധ്യത സഞ്ജയ് റാവത്ത് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ദവും പാർട്ടി നിലപാട് വ്യക്തമാക്കി മുന്നോട്ടു വന്നത്. ശിവസേന പാർട്ടി എം.പിമാരും ജില്ലാ പ്രസിഡന്റുമാരും...

Read moreDetails

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

രാജസ്ഥാന്‍: ധോൽപൂർ ജില്ലയിൽ യുവതി തന്റെ ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ ആറ് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവിനും മർദനമേറ്റതായി പരാതിയിൽ പറയുന്നു. ബലാത്സംഗം, ശാരീരിക പീഡനം, എസ്‌സി/എസ്ടി ആക്‌ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ...

Read moreDetails

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

ജമ്മു കശ്മീർ: കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിവിധ കാരണങ്ങളാൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീർ താഴ്വരയിൽ നടന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം തീവ്രവാദമായിരുന്നുവെന്നും ആസാദ് ചൂണ്ടിക്കാട്ടി. 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആസ്പദമാക്കി...

Read moreDetails

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ദില്ലി: സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാം. നേരത്തെ ഇത് 12 മുതൽ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക...

Read moreDetails

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ഒമിക്രോണിനെതിരെ കോവിഷീല്‍ഡ് ഫലപ്രദമെന്ന് പഠനം

ദില്ലി : സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാം.  നേരത്തെ ഇത് 12 മുതൽ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക...

Read moreDetails

സസ്പെൻസിന് വിരാമം ; മണിപ്പൂരിൽ എൻ ബിരേൻ സിംഗിന് മുഖ്യമന്ത്രിപ​ദത്തിൽ രണ്ടാമൂഴം

സസ്പെൻസിന് വിരാമം ; മണിപ്പൂരിൽ എൻ ബിരേൻ സിംഗിന് മുഖ്യമന്ത്രിപ​ദത്തിൽ രണ്ടാമൂഴം

ദില്ലി : എൻ ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയായി തുടരും. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ്...

Read moreDetails

എൽജെഡി- ആർജെഡി ലയനം ; കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽജെഡി ദേശീയ നേതൃത്വം

എൽജെഡി- ആർജെഡി ലയനം ; കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽജെഡി ദേശീയ നേതൃത്വം

തിരുവനന്തപുരം : കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം. കേരള ഘടകവുമായി ചർച്ച നടത്തും. ചർച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്ന് ശരത് യാദവ് പറഞ്ഞു. സംസ്ഥാന ഘടകം പിരിച്ചുവിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം വ്യക്തമാക്കി. 25...

Read moreDetails

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

കര്‍ണാടക : ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്....

Read moreDetails

ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞു ; ബാലൻസ് തെറ്റി മറിഞ്ഞ് അപകടം

ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞു ;  ബാലൻസ് തെറ്റി മറിഞ്ഞ് അപകടം

ലഖ്നൌ: ഹോളി ആഘോഷത്തിനിടെ നിരവധി അപകടങ്ങളുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഘോഷം അതിരുകടക്കുന്നതോടെ ജീവൻ പൊലിയുന്ന സന്ദർഭം വരെയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ശനിയാഴ്ച ഹോളി ആഘോഷത്തിൽ പങ്കെടുത്തയാൾ എറിഞ്ഞ വാട്ടർ ബലൂണിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു. യാത്രക്കാർ...

Read moreDetails
Page 1589 of 1748 1 1,588 1,589 1,590 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.