ന്യൂഡൽഹി: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ദ കശ്മീർ ഫയൽസ്' എന്ന സിനിമ വിദ്വേഷമുണർത്തുന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ അംഗവുമായ ജയറാം രമേഷ് പറഞ്ഞു. ചില സിനിമകൾ മാറ്റത്തിന് പ്രചോദനം നൽകുമ്പോൾ കാശ്മീർ ഫയൽസ് സമൂഹത്തിൽ...
Read moreDetailsചെന്നൈ: വാഹന നമ്പറിന് പകരം നാഗർകോവിൽ എംഎൽഎയുടെ കൊച്ചുമകനെന്ന് നമ്പർ പ്ലേറ്റിൽ പതിച്ച ബൈക്കും അതിലിരിക്കുന്ന യുവാവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. നാഗർ കോവിൽ എംഎൽഎ എം ആർ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പർ പ്ലേറ്റിലുള്ളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ...
Read moreDetailsഗുരുഗ്രാം: ഹോളി ദിനത്തിൽ 45കാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഹോദരങ്ങളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കാൻഹായ് സ്വദേശിയായ രാജേന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തൂപ്പുകാരനായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളായ രവീന്ദർ,...
Read moreDetailsമുംബൈ : ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ രണ്ടുവർഷംകൊണ്ട് എത്ര രൂപ തിരികെ കിട്ടും? 6 - 7 ശതമാനമാണ് ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. അതിനാൽ തന്നെ അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ വെറും 700 ദിവസം കൊണ്ട്...
Read moreDetailsബെംഗളൂരു : യുക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അറിയിച്ചു. ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് മൃതദേഹം കൈമാറുക....
Read moreDetailsകർണാടക : കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക് . ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 60പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെല്ലാം...
Read moreDetailsചെന്നൈ : മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വെച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തമിഴ്നാട് സെമ്പനാർ കോവിലിനടത്ത് നല്ലുച്ചേരി,...
Read moreDetailsചെന്നൈ : അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വർഷം തടവ് വിധിച്ച് കോടതി. തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം. സര്‍ക്കാര്‍ സ്കൂളില്‍...
Read moreDetailsന്യൂഡൽഹി : കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം...
Read moreDetailsലഖ്നോ : രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട്...
Read moreDetails