ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊലപാതകം. തൂത്തുക്കുടി, പുതിയമ്പത്തൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മുരുകൻ. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന...
Read moreദില്ലി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ഹോളി അവധിക്ക് ശേഷം വാദം കേൾക്കും. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 21 നാണ് കോടതി വീണ്ടും ചേരുന്നത്....
Read moreപഞ്ചാബ് : പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ തുടർന്ന് സദ്ദു ഉൾപ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് സിദ്ദു ഇന്ന് രാജി പ്രഖ്യാപിച്ചത്....
Read moreദില്ലി : രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങി. ബയോ ഇ പുറത്തിറക്കുന്ന കോർബിവാക്‌സാണ് ഇവർക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായി ആകും വാക്സിൻ നൽകുക. ഏകദേശം ആറു കോടി...
Read moreറാഞ്ചി : ജാർഖണ്ഡിലെ ഗുംല ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 10 പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ക്രൂരപീഡനം. വിവാഹവീട്ടിൽനിന്നു പെൺകുട്ടി മടങ്ങി വരുമ്പോഴാണ് ആൺകുട്ടികളടക്കം 10 പേർ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിച്ചത്. സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയാണു...
Read moreഗാരിയബന്ദി : ഛത്തീസ്ഗഡിലെ ഗാരിയബന്ദിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ജോബ ഗ്രാമത്തിന് സമീപം ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രാക്ടർ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം...
Read moreന്യൂഡൽഹി : രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു സിപിഐഎം. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം പ്രാഥമിക ചർച്ചകൾ നടത്തും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 21നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന...
Read moreന്യൂഡൽഹി : ഇപിഎഫ്ഒ നൽകുന്ന 1000 രൂപ കുറഞ്ഞ പെൻഷൻ തികച്ചും അപര്യാപ്തമാണെന്ന് തൊഴിൽമന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരം സമിതി ചൂണ്ടിക്കാട്ടി. തൊഴിൽവകുപ്പിന്റെ ധനാഭ്യർഥന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ പെൻഷൻ കൂട്ടണമെന്നും ഇക്കാര്യം ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. ഇപിഎസ് 95...
Read moreതിരുവനന്തപുരം/ന്യൂഡൽഹി : 12–14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പ്രത്യേക നിറം നൽകും. ഏതുനിറമെന്ന് കേന്ദ്രമാർഗരേഖ ലഭിച്ചശേഷം തീരുമാനിക്കും. വാക്സീൻ മാറിപ്പോകാതിരിക്കാൻ സർക്കാർ കേന്ദ്രങ്ങളിലൂടെ മാത്രമേ 12–14 പ്രായക്കാർക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകാവൂ എന്നാണു നിർദേശം. മുതിർന്നവരുടെ വാക്സിനേഷൻ കൗണ്ടറിന്...
Read moreദില്ലി : കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിയ്ക്ക് പുതിയ മാനം നൽകി ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്. നെഹ്റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെ ആണ് ഇന്നത്തെ യോഗം നടക്കുന്നത്. രാജ്യസഭയിലെ അംഗത്വ കാലാവധി...
Read more