ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ...
Read moreDetailsന്യൂഡല്‍ഹി : സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ...
Read moreDetailsബെംഗളുരു : കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന...
Read moreDetailsഗാന്ധിനഗർ: മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പതിനാറ് പേരാണ് പ്രതികൾ. 2988.21 കിലോ മയക്കുമരുന്നാണ് മുന്ദ്ര തുറമുഖത്ത് വെച്ച് കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ എം സുധാകർ, ഗോവിന്ദരാജു, രാജ്‌കുമാർ പെരുമാൾ, യുപി...
Read moreDetailsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നായ ആര്‍സനിക് ആല്‍ബം നല്‍കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേരള സര്‍ക്കാരിനും, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഹോമിയോപ്പതിക്കും ആണ് നോട്ടീസ്. ജസ്റ്റിസ് വിനീത്...
Read moreDetailsന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം. 2020ൽ നടന്ന ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രത്തിനെതിരെ കേസെടുത്തത്. 2020 ഫെബ്രുവരി 26നാണ് അവർ അറസ്റ്റിലായത്. അന്ന് മുതൽ ഇസ്രത് ജഹാൻ കസ്റ്റഡിയിൽ...
Read moreDetailsദിസ്പൂർ: അസമിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ. ദിബ്രുഗഢ് ജില്ലയിലെ സദർ പോലീസ് സ്‌റ്റേഷനു സമീപത്തുള്ള വീട്ടിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ഥലത്തെ പോലീസ് കോൺസ്റ്റബിൾ ആയ ബിക്കി ഛേത്യ ആണ് പിടിയിലായത്. തന്‍റെ കൈവശം ഉണ്ടായിരുന്ന...
Read moreDetailsന്യൂഡൽഹി : സിപിഎമ്മിനു പിന്നാലെ സിപിഐയിലും പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനം. സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങൾക്ക് 75 വയസ്സായും ബ്രാഞ്ച് സെക്രട്ടറിമാർക്ക് 45 വയസ്സായും ജില്ലാ സെക്രട്ടറിമാർക്ക് 60 വയസ്സായും പ്രായപരിധി ഏർപ്പെടുത്തും. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ...
Read moreDetailsന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. രണ്ട് വർഷത്തേക്ക് നിയമനം നൽകി അവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കോടതി കുറ്റപ്പെടുത്തി. അതിന് കേരള സർക്കാറിന് കഴിയുമെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് ഡീസൽ വാങ്ങുമ്പോൾ വിപണിവിലയേക്കാൾ കൂടുതൽ...
Read moreDetailsന്യൂഡൽഹി: വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാർക്ക് കൃപാൺ ധരിക്കാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം. മാർച്ച് നാലിനാണ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ കൃപാൺ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടത്. എന്നാൽ അടുത്തിടെ അമൃത്‌സറിലെ ശ്രീ ഗുരുറാംദാസ് ജീ ഇന്റർനാഷണൽ എയർപോർട്ടിൽ കൃപാൺ ധരിച്ച...
Read moreDetails