ഗാന്ധിജിയുടെ ആദർശങ്ങളാണ് പ്രധാനമന്ത്രിയുടേത് : അമിത്ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയവും മറ്റ് നിരവധി പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ സർക്കാർ നയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ആദർശങ്ങളും തത്വങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉപ്പുസത്യാഗ്രഹത്തിന്റെ 92-ാം വാർഷികത്തിന്റെ ഭാഗമായുള്ള സൈക്കിൾറാലി ഫ്ലാഗ്...

Read more

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ, പ്രതിരോധത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണം : പ്രധാനമന്ത്രി

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ന്യൂഡൽഹി : പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഇ​ന്ത്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ട​ണ​മെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അ​തു​​മാ​ത്ര​മാ​ണ്​ പ​രി​ഹാ​രം.രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ അ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റഷ്യ-യുക്രൈൻ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യുയു​ടെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ വി​ളി​ച്ച...

Read more

‘ തന്ത്രങ്ങൾ പിഴച്ചു ’ ; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും

‘ തന്ത്രങ്ങൾ പിഴച്ചു ’ ; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ്...

Read more

മുഖ്യമന്ത്രിയെ തറപറ്റിച്ച് മകൻ ; തൂപ്പുജോലി തുടരുമെന്ന് എഎപി എംഎൽഎയുടെ അമ്മ

മുഖ്യമന്ത്രിയെ തറപറ്റിച്ച് മകൻ ;  തൂപ്പുജോലി തുടരുമെന്ന് എഎപി എംഎൽഎയുടെ അമ്മ

ന്യൂഡൽഹി: പഞ്ചാബിലെ ഇത്തവണത്തെ വിധിയെഴുത്ത് രാജ്യം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിമാരെയും അടക്കം തോൽപ്പിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിലാണ് പഞ്ചാബ് ജനത വിജയിപ്പിച്ചത്. സാധാരണ തൊഴിലാളികളെ അടക്കം സ്ഥാനാർഥികളാക്കി വലിയ ജനപ്രീതി എഎപി നേടുകയുമുണ്ടായി. മകൻ ജയിച്ച് എംഎൽഎ...

Read more

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം  ;  ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

ന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ സുരക്ഷാ ഒരുക്കം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ...

Read more

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ;  ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ലുധിയാന: നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ മറ്റ് 16 എം.എൽ.എമാരും മന്ത്രിമാരായി പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ...

Read more

കളി തോറ്റു ; ​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

കളി തോറ്റു ; ​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

വാരാണസി: കളി തോറ്റതിന്​ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ച്​ പരിശീലകൻ. വിവേക്​ സിങ്​ മിനി സ്​റ്റേഡിയത്തിലായിരുന്നു കുട്ടികൾ ഫുട്​ബാൾ കളിച്ചുകൊണ്ടിരുന്നത്​. ബനാറസ്​ ഹിന്ദു സർവകലാശാല ക്യാമ്പസിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിൽ പ​ങ്കെടുത്ത ടീം പരാജയപ്പെട്ടു. 'തിരിച്ചു വന്നതിന്​...

Read more

പത്ത്കോടി രൂപയുടെ തീൻമേശ വാങ്ങില്ല , പകരം പണം ബിസിനസിൽ നിക്ഷേപിക്കും: അഷ്നീർ ഗ്രോവർ

പത്ത്കോടി രൂപയുടെ തീൻമേശ വാങ്ങില്ല , പകരം പണം ബിസിനസിൽ നിക്ഷേപിക്കും: അഷ്നീർ ഗ്രോവർ

ന്യൂഡൽഹി: പത്ത് കോടി രൂപ തീൻമേശക്കായി ചെലവാക്കിയെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരത്പേ മുൻ മാനേജിങ് ഡയറക്ടർ അഷ്നീർ ഗ്രോവർ. വ്യാജ വാർത്തകളിൽ പരാമർശിച്ച വിലയുടെ 0.5 ശതമാനം പോലും വിലയില്ലാത്ത തീൻമേശയാണ് വീട്ടിലുള്ളത്. പത്ത്കോടി അനാവശ്യമായി ചെലവാക്കുന്നതിന് പകരം ബിസിനസ്സിൽ നിക്ഷേപിക്കും....

Read more

ഇൻട്രാ നേസൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു

ഇൻട്രാ നേസൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരായ ഇൻട്രാ നേസൽ വാക്സിന്‍റെ പരീക്ഷണം എയിംസിൽ ആരംഭിച്ചു. ഭാരത് ബയോടെക് ആണ് നേസൽ വാക്സിൻ നിർമിക്കുന്നത്. കോവാക്സിന്‍റെയോ കോവിഷീൽഡിന്‍റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായായിരിക്കും നൽകുക. 18 വയസ്​ പൂർത്തിയാക്കുകയും, അഞ്ച് മുതൽ ഏഴ് മാസം...

Read more

ജാതിസമവാക്യം പാലിച്ച് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിയെയും കണ്ടെത്തണം ; യോഗി ദില്ലിയിൽ

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ദില്ലി : തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാരൂപീകരണ ചർച്ചകള്‍ക്കായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും....

Read more
Page 1599 of 1748 1 1,598 1,599 1,600 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.