ക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം ; ഡൽഹി ഹൈക്കോടതിയിൽ ഹർജി

ക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം ; ഡൽഹി ഹൈക്കോടതിയിൽ ഹർജി

ഡൽഹി : യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ് പ്രവാസി ലീഗൽ സെൽ സമർപ്പിച്ചാ ഹർജിയിലെ...

Read moreDetails

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ; 98.71 ശതമാനം രോഗമുക്തി

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ; 98.71 ശതമാനം രോഗമുക്തി

ദില്ലി : രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നത്...

Read moreDetails

ഞാൻ തീവ്ര രാജ്യസ്നേഹി അതിനാൽ ബിജെപിയിൽ ചേർന്നു ; യുപിയിൽ പാർട്ടിയുടേത് വൻ വിജയം : അപര്‍ണ യാദവ്

ഞാൻ തീവ്ര രാജ്യസ്നേഹി അതിനാൽ ബിജെപിയിൽ ചേർന്നു ; യുപിയിൽ പാർട്ടിയുടേത് വൻ വിജയം : അപര്‍ണ യാദവ്

ദില്ലി : ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും അവകാശ വാദങ്ങൾ പൊളിഞ്ഞെന്ന് മുലായം സിങ് യാദവിന്റെ മരുമകൾ അപർണ്ണ യാദവ്. തീവ്ര രാജ്യസ്നേഹി ആയതിനാലാണ് താൻ സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്നും നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും...

Read moreDetails

പഞ്ചാബില്‍ എഎപിയുടെ വിജയാഘോഷം ; ഭഗ്‌വന്ത് മന്നും കെജ്രിവാളും ഇന്ന് റോഡ് ഷോ നടത്തും

പഞ്ചാബില്‍ എഎപിയുടെ വിജയാഘോഷം ; ഭഗ്‌വന്ത് മന്നും കെജ്രിവാളും ഇന്ന് റോഡ് ഷോ നടത്തും

പഞ്ചാബ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പഞ്ചാബ് എഎപി ആഘോഷങ്ങളിലേക്ക്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ഇന്ന് അമൃത്‌സറില്‍ റോഡ്‌ഷോ നടത്തും. ‘പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍...

Read moreDetails

ജി 23 നേതാക്കളുടെ നിർദ്ദേശം തള്ളി ; കോൺഗ്രസിൽ നേതൃമാറ്റമില്ല

ജി 23 നേതാക്കളുടെ നിർദ്ദേശം തള്ളി ; കോൺഗ്രസിൽ നേതൃമാറ്റമില്ല

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനു പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിർദ്ദേശം തള്ളി കോൺഗ്രസിൻ്റെ സംഘടനാ വിഭാഗം. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്തം തങ്ങൾക്കല്ല. സംഘടനാ വിഭാഗത്തിൽ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല....

Read moreDetails

രാജ്യത്ത് മതഭ്രാന്ത് വളരുന്നു ; ആര്‍എസ്എസ് റിപ്പോര്‍ട്ട്

രാജ്യത്ത് മതഭ്രാന്ത് വളരുന്നു ; ആര്‍എസ്എസ് റിപ്പോര്‍ട്ട്

ദില്ലി : ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നതിന്റെ തെളിവാണെന്ന് ആര്‍എസ്എസ്. അഹമ്മദാബാദില്‍ നടക്കുന്ന ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മതഭ്രാന്ത് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നുവെന്നും...

Read moreDetails

ആളുമാറി തട്ടിക്കൊണ്ടുപോയി ; കോതമംഗലത്ത് 16കാരന് ക്രൂരമര്‍ദനം

ആളുമാറി തട്ടിക്കൊണ്ടുപോയി ; കോതമംഗലത്ത് 16കാരന് ക്രൂരമര്‍ദനം

കോതമംഗലം : കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദനത്തിനിരയാക്കിയത്. മര്‍ദന ശേഷം വിദ്യാര്‍ത്ഥിയെ യുവതിയുടെ വീട്ടലെത്തിച്ചപ്പോഴാണ് ആളുമാറിയെന്ന വിവരം വ്യക്തമായത്. സംഭവത്തില്‍ നാല്...

Read moreDetails

കൊലക്കേസ് പ്രതികൾക്കൊപ്പം മദ്യപാനം ; പോത്തൻകോട് പോലീസുകാരന് സസ്പെൻഷൻ

കൊലക്കേസ് പ്രതികൾക്കൊപ്പം മദ്യപാനം ; പോത്തൻകോട് പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം : ഗുണ്ടകൾക്കൊപ്പം യൂണിഫോമിൽ മദ്യപിച്ച പോലീസുകാരന് സസ്പൻഷൻ. പോത്തൻകോട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഹാനെയാണ് സസ്പൻഡ് ചെയ്തത്. കൊലക്കേസ് പ്രതികൾക്കൊപ്പമായിരുന്നു മദ്യപാനം. ഗുണ്ടാ നേതാവ് മെന്റൽ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് മദ്യപിച്ചത്. ഇതേ സ്‌റ്റേഷനിലെ സിഐക്ക്...

Read moreDetails

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ദില്ലി : ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. സർക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും. കേശവ് പ്രസാദ് മൗര്യ...

Read moreDetails

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ; യോഗം ഗാന്ധി കുടുംബത്തിന്റെ രാജി അഭ്യൂഹങ്ങള്‍ക്കിടെ

കോൺഗ്രസ് പ്രവർത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യും, നേതൃമാറ്റം ചർച്ചയായേക്കും

ദില്ലി : ഗാന്ധി കുടുംബം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പിന്മാറുമെന്നാണ്...

Read moreDetails
Page 1600 of 1748 1 1,599 1,600 1,601 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.