ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയവും മറ്റ് നിരവധി പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ സർക്കാർ നയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ആദർശങ്ങളും തത്വങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉപ്പുസത്യാഗ്രഹത്തിന്റെ 92-ാം വാർഷികത്തിന്റെ ഭാഗമായുള്ള സൈക്കിൾറാലി ഫ്ലാഗ്...
Read moreDetailsന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ അതുമാത്രമാണ് പരിഹാരം.രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് അത് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യ-യുക്രൈൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുയുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ വിളിച്ച...
Read moreDetailsന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ്...
Read moreDetailsന്യൂഡൽഹി: പഞ്ചാബിലെ ഇത്തവണത്തെ വിധിയെഴുത്ത് രാജ്യം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിമാരെയും അടക്കം തോൽപ്പിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിലാണ് പഞ്ചാബ് ജനത വിജയിപ്പിച്ചത്. സാധാരണ തൊഴിലാളികളെ അടക്കം സ്ഥാനാർഥികളാക്കി വലിയ ജനപ്രീതി എഎപി നേടുകയുമുണ്ടായി. മകൻ ജയിച്ച് എംഎൽഎ...
Read moreDetailsന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ സുരക്ഷാ ഒരുക്കം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ...
Read moreDetailsലുധിയാന: നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ മറ്റ് 16 എം.എൽ.എമാരും മന്ത്രിമാരായി പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ...
Read moreDetailsവാരാണസി: കളി തോറ്റതിന് അണ്ടർ 11 ഫുട്ബാൾ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ. വിവേക് സിങ് മിനി സ്റ്റേഡിയത്തിലായിരുന്നു കുട്ടികൾ ഫുട്ബാൾ കളിച്ചുകൊണ്ടിരുന്നത്. ബനാറസ് ഹിന്ദു സർവകലാശാല ക്യാമ്പസിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിൽ പങ്കെടുത്ത ടീം പരാജയപ്പെട്ടു. 'തിരിച്ചു വന്നതിന്...
Read moreDetailsന്യൂഡൽഹി: പത്ത് കോടി രൂപ തീൻമേശക്കായി ചെലവാക്കിയെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരത്പേ മുൻ മാനേജിങ് ഡയറക്ടർ അഷ്നീർ ഗ്രോവർ. വ്യാജ വാർത്തകളിൽ പരാമർശിച്ച വിലയുടെ 0.5 ശതമാനം പോലും വിലയില്ലാത്ത തീൻമേശയാണ് വീട്ടിലുള്ളത്. പത്ത്കോടി അനാവശ്യമായി ചെലവാക്കുന്നതിന് പകരം ബിസിനസ്സിൽ നിക്ഷേപിക്കും....
Read moreDetailsന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരായ ഇൻട്രാ നേസൽ വാക്സിന്‍റെ പരീക്ഷണം എയിംസിൽ ആരംഭിച്ചു. ഭാരത് ബയോടെക് ആണ് നേസൽ വാക്സിൻ നിർമിക്കുന്നത്. കോവാക്സിന്‍റെയോ കോവിഷീൽഡിന്‍റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായായിരിക്കും നൽകുക. 18 വയസ് പൂർത്തിയാക്കുകയും, അഞ്ച് മുതൽ ഏഴ് മാസം...
Read moreDetailsദില്ലി : തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാരൂപീകരണ ചർച്ചകള്‍ക്കായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും....
Read moreDetails