വലിയ രാജ്യങ്ങൾക്കും കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു ; രക്ഷാദൗത്യം വിജയകരം : മോദി

വലിയ രാജ്യങ്ങൾക്കും കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു ;  രക്ഷാദൗത്യം വിജയകരം : മോദി

പുണെ: യുക്രെയ്നില്‍ നിന്നുള്ള രക്ഷാദൗത്യം വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങള്‍ക്ക് കഴിയാത്തതാണ് ഇന്ത്യയ്ക്ക് സാധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഇതുവരെ രാജ്യത്തെത്തിച്ചതായി കേന്ദ്രം അറിയിച്ചു. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ പൗരന്മാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു. പുണെയിലെ സിംബയോസിസ് സര്‍വകലാശാലയില്‍ നടന്ന...

Read moreDetails

ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

ന്യൂഡൽഹി: സ്ത്രീ കോഡർമാർക്കായുള്ള 'ഗേൾ ഹാക്കത്തൺ 2022'ലേക്ക് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ ഇന്ത്യ. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷ‍യങ്ങൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മൂന്ന് പേരടങ്ങിയ ടീമായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 9 വരെ ഗേൾ ഹാക്കത്തണിന്‍റെ ഔദ്യോഗിക...

Read moreDetails

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. തെലങ്കാനയിലാണ് സംഭവം. അധ്യാപിക ശാരീരികമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ അനിലിനോട് കാര്യങ്ങൾ അന്വേഷിച്ച വേളയിലാണ് വനിത പൊലീസ് ഇൻസ്പെക്ടർ രമാദേവിയോട് അധ്യാപിക...

Read moreDetails

പദവി കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുമുള്ള അംഗീകാരം : ചെന്നൈയുടെ ‘ തലൈവി ‘ മേയർ പറയുന്നു

പദവി കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുമുള്ള അംഗീകാരം : ചെന്നൈയുടെ ‘ തലൈവി ‘ മേയർ പറയുന്നു

ചെന്നൈ: 333 വ‍ർഷം പഴക്കമുള്ള ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് വനിതാ മേയർ സ്ഥാനമേറ്റിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. 28കാരിയായ ആർ. പ്രിയയാണ് ചെന്നൈയുടെ പുതിയ തലൈവി. കഷ്ടപ്പെടുന്ന എല്ലാ വനിതകൾക്കുമുള്ള അംഗീകാരമാണ് തന്‍റെ മേയർ സ്ഥാനമെന്ന് വനിതാ...

Read moreDetails

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജരുടെ മരണത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജരുടെ മരണത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണെയും മകൻ നിതേഷ് റാണെയും ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 1.45ഓടെ മുംബൈയിലെ...

Read moreDetails

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു ; നാല് പേര്‍ കൊല്ലപ്പെട്ടു

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു ; നാല് പേര്‍ കൊല്ലപ്പെട്ടു

ദില്ലി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് സൈനികനാണ് വെടിയുതിര്‍ത്തത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട്...

Read moreDetails

രാജ്യത്ത് 5,476 പേർക്ക് കൊവിഡ് ; സജീവ കേസുകൾ 60,000ൽ താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകൾ 60,000-ൽ താഴെയായി. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 42,962,953...

Read moreDetails

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കി, സംഘര്‍ഷം ; മംഗളൂരുവില്‍ കോളേജ് അടച്ചു

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കി, സംഘര്‍ഷം ; മംഗളൂരുവില്‍ കോളേജ് അടച്ചു

മംഗളൂരു : ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ കോളേജില്‍ പ്രവേശിക്കാന്‍ വിലക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചു. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ദയാനന്ദ പൈ-സതീഷ് പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജാണ് അനിശ്ചകാലത്തേക്ക് അടച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍...

Read moreDetails

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു ; ഏഴുപേർക്ക് ​ഗുരുതര പരിക്ക്

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു ; ഏഴുപേർക്ക് ​ഗുരുതര പരിക്ക്

കോയമ്പത്തൂർ : കോയമ്പത്തൂരിനടുത്ത കവുണ്ടൻ ചാവടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ...

Read moreDetails

യുക്രെെനിലെ വിജയകരമായ രക്ഷാപ്രവർത്തനം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും : അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ദില്ലി : യുക്രെെനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ ജനുവരി മുതൽ തന്നെ യുക്രെെൻ-റഷ്യ സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചിരുന്നുവെന്നും...

Read moreDetails
Page 1610 of 1748 1 1,609 1,610 1,611 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.