യുക്രൈനിലെ ഖ‍ർഖീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെത് കർണാടക സ്വദേശി

യുക്രൈനിലെ ഖ‍ർഖീവിൽ ഷെല്ലാക്രമണത്തിൽ  കൊല്ലപ്പെത് കർണാടക സ്വദേശി

ഖ‍ർഖീവ്: യുദ്ധം അരങ്ങേറുന്ന യുക്രൈനിലെ ഖ‍ർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാ‍ർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്....

Read more

‘ ഉന്നത ആശയങ്ങൾക്കായി പോരാടാൻ കഴിയട്ടെ ‘ , സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് പിണറായി

‘ ഉന്നത ആശയങ്ങൾക്കായി പോരാടാൻ കഴിയട്ടെ ‘ , സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് പിണറായി

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്  ജന്മദിനാശംസകൾ  നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ...

Read more

യുക്രൈൻ സ്ഥിതിഗതികൾ രാഷ്ട്രപതിയെ ധരിപ്പിച്ച് പ്രധാനമന്ത്രി

യുക്രൈൻ സ്ഥിതിഗതികൾ രാഷ്ട്രപതിയെ ധരിപ്പിച്ച് പ്രധാനമന്ത്രി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. യുക്രൈനിലുള്ള നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും രാഷ്ട്രപതിയെ ധരിപ്പിച്ചു. സംഘർഷഭരിതമായ യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെയും പൗരന്മാരെയും തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച. യുക്രൈനിൽ...

Read more

ജമ്മുവിലെ പ്രസവാശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു

ജമ്മുവിലെ പ്രസവാശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു

ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ചില ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ...

Read more

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

റഷ്യയ്‌ക്കൊപ്പം ചെചൻ സേനയും യുക്രെയ്നില്‍ ;  സൈനിക കേന്ദ്രം പിടിച്ചെടുത്തു

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടെന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഖർഖീവിൽ നിന്നും പോളണ്ട്...

Read more

മണിപ്പൂർ ആദ്യ ഘട്ടത്തിൽ 78.03% പോളിംഗ് ; കോണ്ടൂജമിൽ രേഖപെടുത്തിയത്ത് 90.10%

മണിപ്പൂർ ആദ്യ ഘട്ടത്തിൽ 78.03% പോളിംഗ് ; കോണ്ടൂജമിൽ രേഖപെടുത്തിയത്ത് 90.10%

മണിപൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വൈകിട്ട് 5 മണി വരെ 78.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) രാജേഷ് അഗർവാൾ. കനത്ത സുരക്ഷയിൽ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, കാങ്‌പോപി, ചന്ദേൽ...

Read more

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ; പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല : കേന്ദ്രം

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ;  പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല  : കേന്ദ്രം

ന്യൂഡൽഹി : യുദ്ധമുഖത്ത് നിന്നുള്ള രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ തുടരുകയാണ്. യുക്രൈനിലെ ഇന്ത്യൻ പൗരന്മാരേയും വഹിച്ചുകൊണ്ടുള്ള ഓപ്പറേഷൻ ഗംഗയുടെ ഒൻപതാം വിമാനവും റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ ഗംഗയുടെ ഒമ്പതാം...

Read more

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

കൊൽക്കത്ത : 'കച്ച ബദാം' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപൻ ബാട്യാകറിന് കാറപകടത്തിൽ പരിക്കേറ്റു. അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഭൂപനെ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്....

Read more

യുക്രൈന് വേണ്ടി പോരാടാൻ തയ്യാറായ വിദേശികൾക്ക് പ്രവേശന വിസ വേണ്ട ; ഉത്തരവിറക്കി സെലൻസ്‌കി

നാട് വിട്ട് പോയിട്ടില്ല – കീവില്‍ തന്നെയുണ്ട് ; യുക്രൈന്‍ പ്രസിഡന്റ്

കീവ് : റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രാൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. രാജ്യത്തെ മാർഷ്യൽ നിയമം(സൈനിക...

Read more

യുക്രൈൻ പ്രതിസന്ധി ; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു

യുക്രൈൻ പ്രതിസന്ധി ; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു

ദില്ലി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി. ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കീവിൽ...

Read more
Page 1616 of 1748 1 1,615 1,616 1,617 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.