ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ; യുവാവിന് ദാരുണാന്ത്യം

ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ;  യുവാവിന് ദാരുണാന്ത്യം

​ആന്ധ്രപ്രദേശ് : ലോഡ്ജില്‍വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി. ഫാം വിദ്യാര്‍ഥികളെ പോലീസ്...

Read more

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്ഹി: രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ മാതൃകയിൽ 'കർസേവ' നടത്തുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ ഇപ്പോൾ ബജ്‌റംഗ് ബലിയുടെ വടിവാളുമായി കറങ്ങുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം...

Read more

ഓപ്പറേഷൻ ​ഗം​ഗ ; രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

ഓപ്പറേഷൻ ​ഗം​ഗ ;  രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

ദില്ലി : യുദ്ധത്തീയിൽ തുടരുന്ന യുക്രൈന‌ിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഓപറേഷൻ ​ഗം​ഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയയ്ക്കും. കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഓപറേഷൻ...

Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ദില്ലി : അതിര്‍ത്തിയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ വരെ ഇവരെ തടഞ്ഞുനിര്‍ത്തി. ശേഷം അവര്‍ക്കുനേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. 'ഗോബാക്ക്...

Read more

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഉച്ചവരെ പോളിംഗ് 25 %

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ;  ഉച്ചവരെ പോളിംഗ് 25 %

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. രാവിലെ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണുണ്ടായത്. അയോധ്യ, അമേത്തി, റായ്ബറേലി,...

Read more

വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി

വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയിലെ യുവതീയുവാക്കൾ വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രയ്‌നിൽ മെഡിസിന്‌ പഠിക്കാൻപോയ നിരവധി ഇന്ത്യക്കാർ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്ന അവസരത്തിലാണ്‌ അഭിപ്രായപ്രകടനം. ബജറ്റിലെ ആരോഗ്യമേഖലയ്‌ക്കുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച്‌ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ കുട്ടികൾ പഠിക്കാനായി...

Read more

റഷ്യയ്‌ക്കൊപ്പം നിൽക്കണം ; ബിജെപി ദേശീയ അധ്യക്ഷന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

റഷ്യയ്‌ക്കൊപ്പം നിൽക്കണം ; ബിജെപി ദേശീയ അധ്യക്ഷന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നഡ്ഡയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ റഷ്യയ്‌ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. റഷ്യയ്ക്കു വേണ്ടി ക്രിപ്റ്റോ കറൻസിയായും ബിറ്റ്കോയിനായും സംഭാവന സ്വീകരിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

Read more

റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

ന്യൂഡൽഹി : റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ക്രൂഡോയിൽ വില കുത്തനെ ഉയരുകയാണ്. ഈ അവസ്ഥയിൽ രാജ്യത്ത് ഇന്ധന വില വർധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചു വരികയാണെന്ന് കേന്ദ്രം അറിയിച്ചു. ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികൾ...

Read more

ഓപ്പറേഷന്‍ ഗംഗ ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഓപ്പറേഷന്‍ ഗംഗ ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഡല്‍ഹി : ഒഴിപ്പിക്കല്‍ ദൗത്യത്തിലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാരാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തിയത് 58 മലയാളി വിദ്യാര്‍ത്ഥികളാണ്. യുക്രൈന്‍...

Read more

യുപിയിൽ അഞ്ചാം ഘട്ടം ഇന്ന് ; അമേഠിയിലും അയോധ്യയിലും തിരഞ്ഞെടുപ്പ്

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ലക്നൗ : ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 692 സ്ഥാനാർഥികള്‍ മാറ്റുരയ്ക്കുന്ന അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. മാർച്ച്...

Read more
Page 1619 of 1748 1 1,618 1,619 1,620 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.