• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

by Web Desk 04 - News Kerala 24
February 27, 2022 : 4:08 pm
in India, News
Reading Time: 1 min read
0
A A
0
രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്ഹി: രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ മാതൃകയിൽ ‘കർസേവ’ നടത്തുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ ഇപ്പോൾ ബജ്‌റംഗ് ബലിയുടെ വടിവാളുമായി കറങ്ങുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, ഈ പരിവാർവാദികളിൽ ഭൂരിഭാഗവും അയോധ്യയിൽ രാമഭക്തർക്കൊപ്പം ‘കർസേവ’ അർപ്പിക്കുന്നത് കാണാം. ഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര വിജയത്തിന്റെ പ്രതീകമാണ്. അംബേദ്കർ നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലത്ത് പിസ്റ്റളുമായി കറങ്ങിനടന്ന ആളുകൾ ഇപ്പോൾ ഹനുമാന്റെ ഗദയുമായി നടക്കുകയാണെന്നും യോഗി പരിഹസിച്ചു. ബി.എസ്.പിയെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. ആനയുടെ സമനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് യോഗി പറഞ്ഞു. പാവപ്പെട്ടവർക്കുള്ള റേഷൻ മുൻ സർക്കാരുകൾ തട്ടിയെടുത്തു.ദരിദ്രർക്ക് റേഷൻ നിഷേധിച്ചവർക്കായി ഞങ്ങളുടെ ബുൾഡോസറുകൾ തയ്യാറാണെന്നും യോഗി പറഞ്ഞു. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യയെ അനുസ്മരിച്ച് യോഗി പറഞ്ഞു: “1960ൽ ലോഹ്യ രാമായണ മേള ആരംഭിച്ചു. ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് സ്വത്തിൽ നിന്നും സന്തതികളിൽ നിന്നും അകന്നു നിൽക്കണമെന്ന് ലോഹ്യ പറഞ്ഞു. എന്നാൽ സോഷ്യലിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്നവരുടെ മുദ്രാവാക്യം ‘സബ്കാ സാത്ത്, സൈഫായി പരിവാർ കാ’ എന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

Next Post

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

വയോധികനെ ആക്രമിച്ച കേസിൽ ‘ മിന്നൽ ‘ ഗിരീഷിന് മൂന്നര വർഷം തടവ്

വയോധികനെ ആക്രമിച്ച കേസിൽ ' മിന്നൽ ' ഗിരീഷിന് മൂന്നര വർഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ബിവറേജസ്​ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ചവര്‍ പിടിയില്‍

ബിവറേജസ്​ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ചവര്‍ പിടിയില്‍

ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ;  യുവാവിന് ദാരുണാന്ത്യം

ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ ; യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021