ന്യൂഡൽഹി : യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന്...
Read moreന്യൂഡൽഹി : ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച്. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് സന്തോഷന്‍ ഈപ്പന്‍...
Read moreന്യൂഡൽഹി : യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നു. യുക്രെയ്നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള...
Read moreന്യൂഡൽഹി: യുക്രെയ്നെ റഷ്യ ആക്രമിച്ചതിന് പിന്നാലെ റോക്കറ്റ് വേഗത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നത്. വൈകീട്ട് ബാരലിന് 104 ഡോളറിലാണ് എണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവില കുതിച്ചതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില...
Read moreന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം....
Read moreഹരിയാന : ഹരിയാനയിലെ ഐനോക്‌സ് വേൾഡ് ഇൻഡസ്ട്രീസിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. സോനിപത്തിലെ കുണ്ഡ്‌ലി വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. ഹരിയാന അഗ്നിശമന സേനയുടെ വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല....
Read moreബിഹാർ : ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. കഴിഞ്ഞ വർഷം സഭയിൽ പ്രതിപക്ഷ അംഗങ്ങളെ മർദിച്ച സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഫെബ്രുവരി 25 മുതലാണ് ബിഹാറിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്....
Read moreജമ്മുകശ്മീർ : ജമ്മുകശ്മിരിൽ വീണ്ടും ഡ്രോൺ നീക്കം. അന്താരാഷ്‌ട്ര അതിർത്തിയിലെ ആർഎസ് പുര സെക്ടറിലെ, അർണിയ പ്രദേശത്താണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. നീക്കം തിരിച്ചറിഞ്ഞതോടെ അതിർത്തി സുരക്ഷ സേന ഡ്രോണിന് നേർക്ക് വെടിയുതിർത്തു. തുടർന്ന്...
Read moreറഷ്യ : യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത്...
Read moreനാഗ്പുർ : പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സർക്കാർ നിർദേശത്തിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആർ.എസ്.എസ്. വ്യക്തമാക്കി. ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആർ.എസ്.എസ്....
Read more