• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹപ്രായം ഉയർത്തൽ ; കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

by Web Desk 01 - News Kerala 24
February 24, 2022 : 12:23 pm
in India, News
Reading Time: 1 min read
0
A A
0
വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

നാഗ്പുർ : പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സർക്കാർ നിർദേശത്തിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആർ.എസ്.എസ്. വ്യക്തമാക്കി. ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആർ.എസ്.എസ്. പറയുന്നു. ‘വിവാഹപ്രായം സംബന്ധിച്ച വിഷയം ചർച്ചയിലാണ്. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആദിവാസികൾക്കിടലും ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങൾ നേരത്തെ നടക്കുന്നു. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗർഭധാരണം നേരത്തെയാക്കുമെന്നുമാണ് ഗവൺമെന്റിന്റെ വാദം. ഇത്തരം കാര്യങ്ങളിൽ സർക്കാർ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണം.’-ഒരു മുതിർന്ന ആർഎസ്എസ് നേതാവ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്തുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് കൂടുതൽ ചർച്ചയ്ക്കായി ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു. ഭർത്തൃ ബലാത്സംഗ വിഷയത്തിലും ആർഎസ്എസിന് സമാനമായ അഭിപ്രായമുണ്ടെന്നും വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കുടുംബത്തിന് വിടണമെന്ന് വിശ്വസിക്കുന്നതായുമാണ് റിപ്പോർട്ടുകൾ. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ അടുത്തിടെയുണ്ടായ വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആർ.എസ്.എസ്. വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ സ്വാധീന മേഖല വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായി കാണുമ്പോൾ, പ്രാദേശിക തലത്തിൽ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് സംഘം വിഷയത്തിൽ ഇടപെടാത്തതെന്നും ആർ.എസ്.എസ്. വ്യക്തമാക്കി. മാർച്ച് 11 മുതൽ 13 വരെ അഹമ്മദാബാദിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) ബൈഠക്കിൽ ഈ രണ്ട് വിഷയങ്ങളും മറ്റ് സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ആർ.എസ്.എസ്. വൃത്തങ്ങൾ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉഗ്രസ്‌ഫോടനങ്ങൾ ; റഷ്യൻ വ്യോമാക്രമണം തുടരുന്നു ; പട്ടാളനിയമം പ്രഖ്യാപിച്ച് യുക്രൈൻ

Next Post

ഗ്രാമിന് വില 3500 രൂപ ; കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേർ പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഗ്രാമിന് വില 3500 രൂപ ; കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേർ പിടിയിൽ

യുക്രൈന്‍ യുദ്ധം ; ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

യുക്രൈന്‍ യുദ്ധം ; ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ; ആലുവയിൽ ഡോക്ടർ അറസ്റ്റിൽ

യുഎഇയില്‍ ഡ്രോണുകള്‍ക്ക് വിലക്ക്

ജമ്മുകശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ ഡ്രോൺ നീക്കം ; വെടിയുതിർത്ത് സുരക്ഷ സേന

രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു ; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021