ദില്ലി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ സിബിഐ റെയിഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ,...
Read moreചെന്നൈ: കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി പുതിയ ഡാം നിർമിക്കുമെന്ന കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതി വിധിക്കെതിരാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ. തമിഴ്നാടിന്റെ അവകാശം ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡാമിന് ബലമുണ്ടെന്നും പുതിയ ഡാം നിർമിക്കേണ്ടതില്ലെന്നുമുള്ള 2014 മേയ് ഏഴിലെ...
Read moreപട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്നും നീതിപുലരുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലാണ് ലാലു പ്രസാദ് യാദവിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. പിന്നാലെ പ്രയങ്കക്ക് നന്ദിയുമായി ലാലുവിന്റെ മകനും...
Read moreപഞ്ചാബ് : ഇന്ന് വൈകിട്ട് 6ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. പൊതു യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും അവസാനിപ്പിക്കണമെന്നും ഇനി അവശേഷിക്കുന്ന 2 ദിവസം വീടുതോറുമുള്ള നിശബ്ദ പ്രചാരണം മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പിന്...
Read moreഅലിഗഢ് : ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘർഷം നിലനിർക്കുന്നതിനിടെ ഉത്തർപ്രദേശിലെ ഒരു കോളേജിലും ഹിജാബ് നിരോധിച്ചു. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർഥികൾ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മുഖം മറച്ചുകൊണ്ട് വിദ്യാർഥികൾ കോളേജ് കാമ്പസിൽ പ്രവേശിക്കാൻ...
Read moreദില്ലി : യുക്രൈന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്തുന്നതിനായി 2015ല്‍ ഉണ്ടാക്കിയ ഉടമ്പടി പാലിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെടുകയായിരുന്നു. യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സിലിലെ നിര്‍ണായക യോഗത്തിലായിരുന്നു...
Read moreദില്ലി : മുത്തലാഖ് നിരോധന നിയമത്തില്‍ രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്നും യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
Read moreഗാന്ധിനഗർ : 56 പേർ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. ബാക്കി 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ ലഭിക്കുന്നത്....
Read moreദില്ലി : ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്....
Read moreദില്ലി : കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് ഇന്ത്യയിലെ അഴിമതിക്കെതിരായ ക്യാമ്പെയിനുകളുടെ വക്താവായിരുന്ന ലാലുപ്രസാദ് ഇപ്പോള്‍ അഴിക്കുള്ളിലായെന്നാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ്...
Read more