• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

by Web Desk 01 - News Kerala 24
February 18, 2022 : 12:18 pm
in India, News
Reading Time: 1 min read
0
A A
0
ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

ദില്ലി : കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് ഇന്ത്യയിലെ അഴിമതിക്കെതിരായ ക്യാമ്പെയിനുകളുടെ വക്താവായിരുന്ന ലാലുപ്രസാദ് ഇപ്പോള്‍ അഴിക്കുള്ളിലായെന്നാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ആര്‍.ജെ.ഡി അധ്യക്ഷനെതിരെ രംഗത്തെത്തിയത്. 1974ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാരിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം സൂചിപ്പിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിലും ലാലു കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.”രണ്ട് സ്ത്രീകള്‍ ശാരീരിക വൈകല്യമുള്ള അമ്മയെ താങ്ങിപ്പിടിച്ച് വോട്ട് ചെയ്യാനായി നില്‍ക്കുന്ന ഒരു ചിത്രം പത്രത്തില്‍ കണ്ടു. ഗോവയിലെ ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. ഇതേ പത്രത്തില്‍ തന്നെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശേഷം ലാലു പ്രസാദ് യാദവ്, ഒരു സംഘം ആള്‍ക്കാര്‍ക്കൊപ്പം നടന്നുവരുന്ന ചിത്രവും കണ്ടു,”. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയാണ് ബീഹാര്‍ മൂവ്മെന്റ് എന്നറിയപ്പെടുന്നത്. ലാലു പ്രസാദ് യാദവും ഇതിന്റെ ഭാഗമായിരുന്നു.

950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് ലാലുവിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു 73കാരനായ ലാലു ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി ; സിഡബ്യുസിയിൽ ഹാജരാക്കും

Next Post

ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടി, പക്ഷേ സര്‍ക്കാര്‍ അവസരമൊരുക്കിയില്ല : എ കെ ബാലന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വൈദ്യുതി വാങ്ങാനുള്ള കരാര്‍ നിയമവിരുദ്ധം ; കെഎസ്ഇബി ജീവനക്കാരുടെ സമരത്തെ പിന്തുണച്ച് എ കെ ബാലന്‍

ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടി, പക്ഷേ സര്‍ക്കാര്‍ അവസരമൊരുക്കിയില്ല : എ കെ ബാലന്‍

ഒറ്റ ക്ലിക്കില്‍ വാങ്ങാതെ തന്നെ മഹീന്ദ്രയുടെ എസ്.യു.വി. സ്വന്തം ; ക്വിക്ക്‌ലീസ് പദ്ധതിയുമായി മഹീന്ദ്ര

ഒറ്റ ക്ലിക്കില്‍ വാങ്ങാതെ തന്നെ മഹീന്ദ്രയുടെ എസ്.യു.വി. സ്വന്തം ; ക്വിക്ക്‌ലീസ് പദ്ധതിയുമായി മഹീന്ദ്ര

ഖാലിസ്ഥാന്‍ വിവാദം ; കെജ്രിവാളിനെതിരെ അന്വേഷണം വേണം – പ്രധാനമന്ത്രിക്ക് കത്തയച്ച് ഛന്നി

ഖാലിസ്ഥാന്‍ വിവാദം ; കെജ്രിവാളിനെതിരെ അന്വേഷണം വേണം - പ്രധാനമന്ത്രിക്ക് കത്തയച്ച് ഛന്നി

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ് ; 38 പ്രതികള്‍ക്ക് വധശിക്ഷ ; 11 പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ് ; 38 പ്രതികള്‍ക്ക് വധശിക്ഷ ; 11 പേര്‍ക്ക് ജീവപര്യന്തം

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

പണത്തിന് അനുസരിച്ച് അപ്പോൾ തൂക്കി നൽകും ; ഡിജിറ്റല്‍ ത്രാസുമായി കഞ്ചാവ് വിൽപ്പന - അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021