കോണ്‍ഗ്രസ് ഒരു സര്‍ക്കസെന്ന് ഭഗവന്ത് മന്‍ ; ഇവിടെ കുരങ്ങന്റെ ഒഴിവുണ്ടെന്ന് ചന്നിയുടെ മറുപടി

കോണ്‍ഗ്രസ് ഒരു സര്‍ക്കസെന്ന് ഭഗവന്ത് മന്‍ ; ഇവിടെ കുരങ്ങന്റെ ഒഴിവുണ്ടെന്ന് ചന്നിയുടെ മറുപടി

അമൃത്സർ : പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. പഞ്ചാബിൽ കോൺഗ്രസ് ഒരു സർക്കസാണെന്ന് പറഞ്ഞ എഎപി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനിനെ അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. കോൺഗ്രസ്...

Read more

കുടുംബത്തിലെ പെണ്‍കുട്ടിക്ക് സുഷമയെന്ന് പേരിട്ടതിനെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി മോദി

കുടുംബത്തിലെ പെണ്‍കുട്ടിക്ക് സുഷമയെന്ന് പേരിട്ടതിനെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ 70-ാം ജന്മവാർഷിക ദിനത്തിൽ അവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സുഷമ സ്വരാജ് തന്റെ ഗ്രാമം സന്ദർശിച്ചതടക്കമുള്ള കാര്യങ്ങൾ മോദി അനുസ്മരിച്ചത്. 25 വർഷങ്ങൾക്ക് മുമ്പാണ് സംഭവം. ഞാൻ...

Read more

ഡല്‍ഹിയില്‍ 87 -കാരിയായ കിടപ്പുരോഗിയെ ബലാത്സംഗം ചെയ്ത കേസില്‍ മുപ്പതുകാരന്‍ പിടിയില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ന്യൂഡൽഹി : ഡൽഹി തിലക് നഗറിൽ കിടപ്പുരോഗിയായ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഒരാൾ പിടിയിൽ. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ബലാത്സംഗം റിപ്പോർട്ട് ചെയ്തത്. വീട്ടുകാർ പരാതി ഫയൽ ചെയ്തതിനെ തുടർന്ന് പ്രത്യേക സംഘം...

Read more

മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു ; പാർട്ടിയിൽ ഒതുക്കപ്പെട്ടുവെന്ന് കത്ത്

മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു ; പാർട്ടിയിൽ ഒതുക്കപ്പെട്ടുവെന്ന് കത്ത്

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻകേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോൺഗ്രസ് വിട്ടത്. സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ...

Read more

യുദ്ധ സാഹചര്യം ; ഇന്ത്യക്കാര്‍ ഉടന്‍ ഉക്രൈന്‍ വിടണമെന്ന് എംബസി

യുദ്ധ സാഹചര്യം ; ഇന്ത്യക്കാര്‍ ഉടന്‍ ഉക്രൈന്‍ വിടണമെന്ന് എംബസി

ദില്ലി : റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. അനുദിനം സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക്...

Read more

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

പട്ന : കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. 21ന് ശിക്ഷ പ്രഖ്യാപിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകൾ...

Read more

സഹോദരിയോട് മോശമായി പെരുമാറി ; ഡൽഹിയിൽ അയൽവാസികൾ തമ്മിലടിച്ചു

സഹോദരിയോട് മോശമായി പെരുമാറി ; ഡൽഹിയിൽ അയൽവാസികൾ തമ്മിലടിച്ചു

ദില്ലി : ഡൽഹിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. വസീർപൂരിലെ ജെജെ കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഹോദരിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. അയൽവാസികളായ...

Read more

വിപണിയില്‍ നേട്ടം ; സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്നു

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍...

Read more

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി കൂടുതൽ പ്രചാരണ റാലികളിൽ പങ്കെടുക്കും

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

ഉത്തർപ്രദേശ് : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ബിജെപി തീരുമാനം. രണ്ടു ഘട്ടങ്ങളിൽ നടന്ന വോട്ടിംഗ് വിലയിരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും....

Read more

മമതാ ബാനർജി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ; പങ്കെടുക്കുന്ന കാര്യത്തിൽ സിപിഐഎമ്മിൽ ഭിന്നത

മമതാ ബാനർജി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ; പങ്കെടുക്കുന്ന കാര്യത്തിൽ സിപിഐഎമ്മിൽ ഭിന്നത

ന്യൂഡൽഹി : മമതാ ബാനർജി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ സിപിഐഎമ്മിൽ ഭിന്നത. മമതാ ബാനർജി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് സീതാറാം യെച്ചൂരി വിഭാഗം നിലപാടറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ യോഗത്തിന് ക്ഷണിക്കുമെന്ന് മമത സൂചിപ്പിച്ച സാഹചര്യത്തിലാണ് യെച്ചൂരിയുടെ...

Read more
Page 1633 of 1748 1 1,632 1,633 1,634 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.