• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

വിപണിയില്‍ നേട്ടം ; സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്നു

by Web Desk 06 - News Kerala 24
February 15, 2022 : 10:24 am
in Business, India, News
Reading Time: 1 min read
0
A A
0
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രകടമായത്. അതേസമയം, യുക്രെയിന്‍ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില, വിലക്കയറ്റം തുടങ്ങിയ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. സിപ്ല, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സുചികകളില്‍ ഒരുശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീലസന്ദേശം ; അധ്യാപകനെതിരെ നടപടിക്ക് സര്‍ക്കാര്‍

Next Post

കെഎസ്ഇബി ചെയർമാന്റെ വിമർശനം ; മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്ന് എംഎം മണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

കെഎസ്ഇബി ചെയർമാന്റെ വിമർശനം ; മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്ന് എംഎം മണി

യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു ; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു ; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

മുഖ്യമന്ത്രി നേരിട്ട് വിദേശ കറന്‍സി യുഎഇയില്‍ എത്തിച്ചു ; സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

മുഖ്യമന്ത്രി നേരിട്ട് വിദേശ കറന്‍സി യുഎഇയില്‍ എത്തിച്ചു ; സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

അധ്യാപികയെ തട്ടിക്കൊണ്ട് പോയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ; വലയിലാക്കി പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021