മണിപ്പൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 40-ലധികം സീറ്റുകൾ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നില്ലെന്നും...
Read moreപഞ്ചാബ് : പഞ്ചാബ് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് മനീഷയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും മനീഷാ ഗുലാത്തി അംഗത്വം സ്വീകരിക്കുക....
Read moreന്യൂഡൽഹി : രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഈക്വലൈസർ ആൻഡ് ബാസ് ബൂസ്റ്റർ, വിവ...
Read moreന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രാജ്യദ്രോഹക്കേസ് ഫയൽ ചെയ്യാനൊരുങ്ങി അസം ബിജെപി. സംസ്ഥാനത്തുടനീളം 1000 കേസുകളെങ്കിലും ഫയൽ ചെയ്യാനാണ് നീക്കം. ഇന്ത്യ കേരളം മുതൽ കാശ്മീർ വരെ, ഗുജറാത്ത് മുതൽ ബംഗാൾ വരെ എന്ന പരാമർശമുള്ള ട്വീറ്റിന്റെ പേരിലാണ് നടപടി....
Read moreദില്ലി : ബി.എസ്. 4 വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കാൻ ലാംബ്ഡ പരിശോധന നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. ഡിസംബർ 26 മുതലാണ് ബി.എസ്.6 പെട്രോൾ വാഹനങ്ങൾക്ക് ലാംബ്ഡ വാതകപരിശോധന നിർബന്ധമാക്കി നിയമങ്ങൾ പരിഷ്കരിച്ചത്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ തിങ്കളാഴ്ച മുതൽ...
Read moreലുധിയാന : പഞ്ചാബിന്റെ സുരക്ഷയുറപ്പാക്കാനും മദ്യവും മതപരിവർത്തനവും ഇല്ലാതാക്കാനും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സുരക്ഷപോലും ഉറപ്പാക്കാനാവാത്ത പഞ്ചാബ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ രക്ഷിക്കാനാവില്ല. ആം ആദ്മി പാർട്ടി വന്നാൽ പഞ്ചാബിൽ ഭീകരവാദം വളരുമെന്നും ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത്...
Read moreദില്ലി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളിലും, യുപിയിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകും. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ...
Read moreദില്ലി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78...
Read moreമുംബൈ : ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്ടത്തിലാക്കി. നിഫ്റ്റി 17,000 നിലവാരത്തിലേയ്ക്ക് താഴ്ന്നു. ബാങ്ക് സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 1,250 പോയന്റ് നഷ്ടത്തില്‍ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ്...
Read moreദില്ലി : കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന് യോഗി പറഞ്ഞു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ...
Read more