• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കും ; ബിജെപി

by Web Desk 01 - News Kerala 24
February 14, 2022 : 3:45 pm
in India, News
Reading Time: 1 min read
0
A A
0
ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കും ;  ബിജെപി

മണിപ്പൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 40-ലധികം സീറ്റുകൾ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നില്ലെന്നും ശാരദാ ദേവി പറഞ്ഞു.

മണിപ്പൂരിൽ ശക്തമായ ഒരു സർക്കാരിനെ രൂപീകരിക്കുക എന്നതാണ് ബിജെപിയുടെ ആഗ്രഹം. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ മാത്രം നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും പിന്തുണ സ്വീകരിക്കും. ഇരു പാർട്ടികളുമായി ചർച്ച തുടരുകയാണ്. ഇവർ സഹപ്രവർത്തകരാണെന്നും സൗഹൃദ പോരാട്ടമാണ് നടക്കുന്നതെന്നും ശാരദാ ദേവി പറഞ്ഞു.

സമാധാനം സ്ഥാപിക്കുകയും കൂടുതൽ വികസനം കൊണ്ടുവരികയുമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. മണിപ്പൂരിൽ വർഷങ്ങളായി ഭരിച്ചിരുന്ന കോൺഗ്രസിന്റെ ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുക. മണിപ്പൂരിൽ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ആവശ്യമാണ്. കേന്ദ്രവുമായി സുഗമമായ ഏകോപനം കൂടാതെ ഇത്രയും വലിയ വികസനം സാധ്യമല്ലെന്നും ശാരദാ ദേവി വ്യക്തമാക്കി. അടുത്തയാഴ്ച പ്രകടനപത്രികയിലൂടെ അഫ്‌സ്പ വിഷയത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും പദ്ധതി ആവിഷ്‌കരിക്കുമെന്നും മണിപ്പൂർ ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാൻ ബിജെപി അധ്യക്ഷൻ ജെപി നദ്ദ അടുത്തയാഴ്ച മണിപ്പൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തയാഴ്ച മണിപ്പൂരിൽ പ്രചാരണം ആരംഭിക്കുമെന്നും ശാരദാ ദേവി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്താം ക്ലാസ് റിവിഷന്‍ ക്ലാസ് കൈറ്റ് വിക്ടേഴ്‌സില്‍ തിങ്കള്‍ മുതല്‍

Next Post

കുളത്തില്‍ ആയുധമില്ല ; പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുളത്തില്‍ ആയുധമില്ല ; പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

കുളത്തില്‍ ആയുധമില്ല ; പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ;   ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ; ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച്  ;  മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച് ; മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021