ഹിജാബ് വിവാദം തുടരുന്നതിനിടെ ഉഡുപ്പിയിൽ നിരോധനാജ്ഞ ; സ്കൂൾ പരിസരത്ത് പ്രതിഷേധം പാടില്ല

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ബെംഗളൂരു : ഹിജാബ് കാവി ഷാൾ വിവാദം തുടരുന്നതിനിടെ ഉഡുപ്പിയിൽ നിരോധനാജ്ഞ. ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂൾ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14, തിങ്കളാഴ്ച രാവിലെ ആറു മണി മുതൽ ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളുടെ...

Read moreDetails

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

ഹൈദരാബാദ് : വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍. ഹൈദരാബാദില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി  ആചരിക്കണമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍...

Read moreDetails

വൈറസ് ശ്വാസകോശത്തിലെത്തി പടരുന്നത് തടയാം ; കോവിഡ് ചികിത്സയ്ക്കായുള്ള നേസല്‍ സ്‌പ്രേ ഇന്ത്യയിലും

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

ദില്ലി : കോവിഡ് ബാധിതരായ മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ ഇന്ത്യയില്‍ പുറത്തിറങ്ങി. മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക് ആണ് കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാബി സ്‌പ്രേ എന്ന പേരില്‍ നേസല്‍ സ്‌പ്രേ പുറത്തിറക്കിയത്. സ്‌പ്രേ...

Read moreDetails

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; അരലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 684 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണനിരക്ക് 5,08,665 ആയി. 3.17 ശതമാനമാണ്...

Read moreDetails

മധ്യപ്രദേശില്‍ തുരങ്കം തകര്‍ന്ന് ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മധ്യപ്രദേശില്‍ തുരങ്കം തകര്‍ന്ന് ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഒമ്പത് തൊഴിലാളികള്‍ അകപ്പെട്ടു. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തുരങ്കമാണ് തകര്‍ന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശിക ഭരണകൂടവും സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമര്‍ജന്‍സി...

Read moreDetails

മോഷ്ടിച്ച പണത്തിലെ പങ്ക് പാവങ്ങൾക്ക് ; ബെംഗളൂരുവിൽ റോബിൻഹുഡ് സ്റ്റൈൽ മോഷ്ടാവ് പിടിയിൽ

മോഷ്ടിച്ച പണത്തിലെ പങ്ക് പാവങ്ങൾക്ക് ; ബെംഗളൂരുവിൽ റോബിൻഹുഡ് സ്റ്റൈൽ മോഷ്ടാവ് പിടിയിൽ

ബെംഗളൂരു : ഒരോ മോഷണത്തിനുശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപമുള്ള യാചകർക്ക് പണ വിതരണം... കൈയിൽ എപ്പോഴും ബൈബിൾ... കഴിഞ്ഞദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിൻ (46) എന്ന മോഷ്ടാവിന്റേതാണ് വ്യത്യസ്തമായ ഈ രീതികൾ. പണക്കാരുടെ വീട്ടിൽനിന്ന് മോഷണം നടത്തി...

Read moreDetails

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഭൂമി പോലെയുള്ള 60 ഗ്രഹങ്ങളെ കണ്ടെത്തി

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഭൂമി പോലെയുള്ള 60 ഗ്രഹങ്ങളെ കണ്ടെത്തി

ഇന്ത്യന്‍ ശാസത്രജ്ഞര്‍ ഭൂമിയെ പോലെയുള്ള 60 ഗ്രഹങ്ങള്‍ കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ടെക്നോളജി ഉപയോഗിച്ചാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞരുടെ ഈ നേട്ടം. 5000 ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് 60-ഓളം ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച്....

Read moreDetails

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; രണ്ടാംഘട്ട പോളിംഗ് നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ഉത്തർപ്രദേശ് : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നി ജില്ലകളിൽ രാവിലെ 7 മണി മുതൽ വോട്ടെടുപ്പ്...

Read moreDetails

ഗോവ നാളെ പോളിങ് ബൂത്തിലേക്ക് ; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം ; വിധി പ്രവചനാതീതം

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഗോവ : നാളെ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗോവയില്‍ വിധി പ്രവചനാതീതം. അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും...

Read moreDetails

ആട്ടിന്‍കൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ദേരാബസ് : ആട്ടിന്‍ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കാട്ടികൊണ്ടുപോയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് എന്നാണ് പോലീസ് കേസ് പറയുന്നത്. അട്ടിടയനായ ഒരാള്‍ക്കെതിരെ കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, രണ്ട് മാസം...

Read moreDetails
Page 1637 of 1748 1 1,636 1,637 1,638 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.