മുംബൈ: ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ 27കാരനായ പ്രവാസിയിൽ നിന്ന് സൈബർ കുറ്റവാളി 1.54 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. യു.എസിലെ ബാങ്ക് ജീവനക്കാരനായ യുവാവ് അവധിക്കായി മുംബൈയിൽ എത്തിയതായിരുന്നു. വൈൻ ഷോപ്പ് ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതി അന്താരാഷ്ട്ര കാർഡ് വിവരങ്ങൾ...
Read moreDetailsപല്‍ഗാര്‍: യുവതിയെ കഴിഞ്ഞ അഞ്ച് മാസത്തോളം നിരന്തരം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ ദാപ്ചാരി സുതര്‍ പാഡ ഏരിയയിലെ താമസക്കാരനായ 48കാരനാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതക്കിരയായതെന്ന് പോലീസ് പറഞ്ഞു.യുവതി ഗര്‍ഭിണിയായതോടെ വിവരം സ്വന്തം മാതാവിനെ അറിയിക്കുകയായിരുന്നു....
Read moreDetailsബെംഗളൂരു: ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു. തലയ്ക്കും...
Read moreDetailsമുംബൈ: നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് അനിൽ അംബാനിയെ സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിലക്കി. ഇദ്ദേഹത്തിന്റെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്. വിപണിയിൽ അനാരോഗ്യകരമായ ഇടപെടൽ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്...
Read moreDetailsമണിപ്പൂർ : ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖബീസോയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അനുഭാവിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. ഖുറൈ മണ്ഡലത്തിൽ നിന്നുള്ള എംഡി ഫക്രുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച...
Read moreDetailsഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരകാശിയില്‍ നിന്ന് 39 കിലോമീറ്റര്‍ കിഴക്ക് തെഹ്രി ഗര്‍വാള്‍ മേഖലയില്‍ പുലര്‍ച്ചെ 5.03 ഓടെയാണ് ഭൂചലനം ഉണ്ടായത്. 28...
Read moreDetailsജമ്മുകശ്മീർ : ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ സൈന്യത്തിന്റെ പിടിയിലായി. പിടിയിലായത് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരെന്ന് സേന വ്യകത്മാക്കി. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ...
Read moreDetailsകർണാടക : മൈസൂരിൽ ഞായറാഴ്ച വരെ റാലികൾക്കും പ്രതിഷേധങ്ങൾക്കും നിരോധനം. സിആർപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഫെബ്രുവരി 12 (രാവിലെ 6 മണി) മുതൽ ഫെബ്രുവരി 13 (രാത്രി 10 മണി) വരെ നിരോധന ഉത്തരവുകൾ പ്രാബല്യത്തിൽ...
Read moreDetailsഭോപ്പാല്‍ : മധ്യപ്രദേശില്‍ ഡ്യൂട്ടിയിലായിരുന്ന നേഴ്‌സിനെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നേഴ്സിനെയാണ് വ്യാഴാഴ്ച പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് വെടിവെച്ച് കൊന്നത്. 23കാരിയായ നേഹ ചന്ദേല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 28കാരനായ അക്രമി റിതേഷ്...
Read moreDetailsന്യൂഡല്‍ഹി : രാജ്യത്ത് 50,407 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 13 ശതമാനം കുറവാണിത്. വെള്ളിയാഴ്ച 58,077 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,50,532 സാംപിളുകള്‍ പരിശോധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...
Read moreDetails