മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

ദില്ലി : മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കാംപയിനുമായി എൽഐസി. അഞ്ചുവർഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാൻ അവസരം നൽകുന്നത്. മാർച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാൻ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്,...

Read more

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

ദില്ലി : കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. വിഷയത്തെ വലിയ തലത്തിലേക്ക് വളര്‍ത്തുന്നതിനെതിരെ സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി....

Read more

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

മുംബൈ : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ വെച്ചാണ് എച്ച്ഐവി ബാധിതന്‍ കൂടിയായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഫെബ്രുവരി 7നാണ് രണ്ടാനച്ഛനെ അറസ്റ്റ്...

Read more

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

ന്യൂഡല്‍ഹി : യോഗി ആദിത്യനാഥിന്റെ കേരള, കാശ്മീര്‍, ബംഗാള്‍ പരാമര്‍ശത്തില്‍ ടി.എന്‍.പ്രതാപന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം, കശ്മീര്‍, ബംഗാള്‍ സംസ്ഥാനങ്ങള്‍ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം അങ്ങേയറ്റം ഗൗരവമുള്ളതാണ്....

Read more

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

ന്യൂഡല്‍ഹി : കേരളത്തെ കുറിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗാതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തെയും കേരളത്തിലെ...

Read more

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ : തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും നിഫ്റ്റി 194 പോയന്റ് നഷ്ടത്തില്‍ 17,411ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ്...

Read more

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

തിരുപ്പൂര്‍ : ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അന്‍പതിലധികം ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കൊല നടന്ന ദിവസം രണ്ടു യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി...

Read more

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

ശ്രീരംഗപട്ടണം : കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് പിടിയിലായത്. മരിച്ച യുവതിയുടെ ഭര്‍ത്താവുമായുള്ള സ്‌നേഹ ബന്ധം തകര്‍ന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. കെആര്‍എസ്...

Read more

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. പൊതുബജറ്റ് മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മറുപടി പറയും. ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബിഎസ്എന്‍എല്ലിനെ ഐസിയുവിലാക്കിയതും...

Read more

അടിസ്ഥാന പലിശനിരക്കില്‍ മാറ്റമില്ല

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

ന്യൂഡല്‍ഹി : അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ) 4%, ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്‌സ് റീപ്പോ) 3.35% എന്നിങ്ങനെ തുടരും. ബാങ്കുകളുടെ...

Read more
Page 1640 of 1748 1 1,639 1,640 1,641 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.