അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി : അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ശത്തിന്...

Read moreDetails

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ദില്ലി : റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാര്‍ത്ഥം ആര്‍ബിഐ സിബിഡിസി അവതരിപ്പിക്കും.റിട്ടെയില്‍,...

Read moreDetails

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

ലഖ്നൗ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. യുപിയിലെ കനൗജില്‍ നടക്കുന്ന പ്രചരണത്തില്‍ വൈകിട്ട് മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...

Read moreDetails

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവം ; പാക് സ്വദേശികള്‍ പിടിയില്‍

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവം ; പാക് സ്വദേശികള്‍ പിടിയില്‍

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ്...

Read moreDetails

യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ ; കണ്ടെത്തിയത് മുൻ മന്ത്രിയുടെ ആശ്രമത്തിന് സമീപം

യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ ;  കണ്ടെത്തിയത് മുൻ മന്ത്രിയുടെ ആശ്രമത്തിന് സമീപം

ദില്ലി : ഉന്നാവോയിൽ മാസങ്ങൾക്ക് മുമ്പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. സമാജ്‌വാദി പാർട്ടി മുൻ മന്ത്രി ഫത്തേ ബഹദൂർ സിംഗിൻ്റെ ആശ്രമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം ലഭിച്ചതെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും ഉന്നാവോ...

Read moreDetails

കാറിന്‍റെ പിൻഭാഗത്ത് മധ്യത്തിലിരിക്കുന്ന യാത്രക്കാർക്കും മൂന്ന് പോയന്റ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സർക്കാർ

കാറിന്‍റെ പിൻഭാഗത്ത് മധ്യത്തിലിരിക്കുന്ന യാത്രക്കാർക്കും മൂന്ന് പോയന്റ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സർക്കാർ

ഡല്‍ഹി : കാറിന്‍റെ മുൻവശത്തിരിക്കുന്ന എല്ലാ യാത്രക്കാർക്കും വാഹനനിർമ്മാതാക്കൾ മൂന്ന് പോയന്റ് സീറ്റ് ബെൽറ്റ് നിർബന്ധമായും നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. കാറിന്റെ പിൻനിരയിലെ മധ്യഭാഗത്തെ സീറ്റുകൾക്കും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പുതിയ...

Read moreDetails

ചാരിറ്റി തട്ടിപ്പ് ; മാധ്യമപ്രവർത്തകയുടെ 1.77 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ചാരിറ്റി തട്ടിപ്പ് ;  മാധ്യമപ്രവർത്തകയുടെ 1.77 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ദില്ലി : മാധ്യമപ്രവർത്തക റാണ അയ്യൂബിൻ്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചെന്നാണ് റാണയ്‌ക്കെതിരായ ആരോപണം. പരാതിയെ തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് കേസെടുത്തിരുന്നു. വികാസ് സാംകൃത്യായൻ...

Read moreDetails

ബലാത്സംഗക്കേസ് ; നാവികസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

ബലാത്സംഗക്കേസ് ;  നാവികസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

ദില്ലി : ബലാത്സംഗ കേസിൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുന്ന ലഫ്റ്റനന്റ് കമാൻഡറെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി. കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് പ്രോസിക്യൂട്രിക്സ് നൽകിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. നേരത്തെ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കണമെന്നും പ്രതിയെ വെറുതെ വിടുന്നതായും തീസ്...

Read moreDetails

അഞ്ചുവയസ്സുകാരി കുരങ്ങുകളുടെ ആക്രമണത്തിൽപെട്ട് മരിച്ചു

അഞ്ചുവയസ്സുകാരി കുരങ്ങുകളുടെ ആക്രമണത്തിൽപെട്ട് മരിച്ചു

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബിച്പുരി ഗ്രാമത്തിൽ അഞ്ചുവയസ്സുകാരിയെ കുരങ്ങുകൾ ക്രൂരമായി കടിച്ചുകൊന്നു. ബിത്രി ചെൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണു സംഭവം ഉണ്ടായത്. പ്രദേശത്തു കൂടിയൊഴുകുന്ന നകടിയ നദിയുടെ കരയിൽ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ കുരങ്ങുകളുടെ സംഘമെത്തി ആക്രമിക്കുകയായിരുന്നു. മറ്റു...

Read moreDetails

വാക്‌സിന്‍ ഇടവേള ; കിറ്റെക്‌സിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

വാക്‌സിന്‍ ഇടവേള ; കിറ്റെക്‌സിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി : കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇടവേള 84 ദിവസമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നയം മാറ്റിയാല്‍ ബുദ്ധിമുട്ടാകുമെന്നാണ് കോടതി പറഞ്ഞത്. ഒരു കമ്പനിക്ക് മാത്രമായി...

Read moreDetails
Page 1639 of 1748 1 1,638 1,639 1,640 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.