മണിപ്പൂർ തെരഞ്ഞെടുപ്പ് : പ്രകടനപത്രിക വൈകും ; കൂടുതൽ സമയം വേണമെന്ന് ബിജെപി

മണിപ്പൂർ തെരഞ്ഞെടുപ്പ് :  പ്രകടനപത്രിക വൈകും ;  കൂടുതൽ സമയം വേണമെന്ന് ബിജെപി

മണിപ്പൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു. പുതിയ രീതിയിലായിരിക്കും പ്രകടനപത്രിക...

Read more

കർണാടക ഹിജാബ് വിവാദം ; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

കർണാടക ഹിജാബ് വിവാദം ;  മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

കർണാടക : കർണാടകയിൽ ഹിജാബ് തർക്കം രൂക്ഷമാകുന്നതിനിടെ ബുർഖ ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തെ അപലപിച്ച് പാകിസ്താൻ. സംഭവം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഭയാനകമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി...

Read more

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

ദില്ലി : പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിനാണ് പിസ ശൃംഖലയായ ഡോമിനോസും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും മാപ്പ് പറഞ്ഞത്. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന്...

Read more

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് ; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് ; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

ദില്ലി : കാറുകളില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ഉടന്‍ വന്നേയ്ക്കും. പിന്‍സീറ്റില്‍ നടുവിലായി ഇരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ എല്ലാ യാത്രക്കാര്‍ക്കും ധരിക്കാനുള്ള സീറ്റ് ബെല്‍റ്റ് കാറുകളില്‍ ഘടിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹനനിര്‍മാതാക്കള്‍ക്ക് ഉടന്‍...

Read more

ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം : പ്രിയങ്കാഗാന്ധി

ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം : പ്രിയങ്കാഗാന്ധി

ന്യൂഡൽഹി : ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ച കർണാടകയിലെ കോളേജ് വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അതിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു. ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീൻസോ എന്തായാലും...

Read more

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ വെസ്റ്റിൽ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ വെസ്റ്റിൽ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

മണിപ്പൂർ : ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കുന്ന മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 56 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഫെബ്രുവരി ഒന്നിന് ആരംഭിച്ച...

Read more

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2439 സ്ത്രീകള്‍

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2439 സ്ത്രീകള്‍

പഞ്ചാബ് : കഴിഞ്ഞ ആറ് മാസത്തിനിടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 2439 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ ദുരഭിമാനത്തിന്റെ പേരില്‍ പ്രവിശ്യയില്‍ 90 പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ മാത്രം 400...

Read more

വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1200 ആക്കുന്നു

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

ദുബായ്  : കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനമായി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് 1580 രൂപയും മറ്റുവിമാനത്താവളങ്ങളില്‍ 2500 രൂപ വരെയുമാണ് നിലവില്‍ ഈടാക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന...

Read more

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ;  ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ദില്ലി : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. 2022 ഫെബ്രുവരി 7 മുതൽ മാർച്ച് 6 വരെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. upsc.gov.in...

Read more

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസും

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസും

ദില്ലി: മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എംഡിഎ സര്‍ക്കാറിലാണ് കോണ്‍ഗ്രസ് അംഗമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയെ കണ്ട് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി. ''അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍...

Read more
Page 1643 of 1748 1 1,642 1,643 1,644 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.