• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

by Web Desk 01 - News Kerala 24
February 8, 2022 : 9:40 pm
in India, News
Reading Time: 1 min read
0
A A
0
യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ;  ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ദില്ലി : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. 2022 ഫെബ്രുവരി 7 മുതൽ മാർച്ച് 6 വരെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. upsc.gov.in എന്ന വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. ഫെബ്രുവരി 27 മുതൽ മാർച്ച് 6 വരെയാണ് പരീക്ഷ നടക്കാനിരിക്കുന്നത്. പരീക്ഷകൾ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുന്നത്. രാവിലെ 9 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയും ആയിരിക്കും പരീക്ഷ.

രജിസ്ട്രേഷൻ ഐഡിയും റോൾ നമ്പറും ഉപയോ​ഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം – upsc.gov.in. ഇ-അഡ്മിറ്റ് കാർഡ് ഫോർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് എക്സാമിനേഷൻ 2021′ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. UPSC IFS Mains Admit Card 2021 എന്ന ലിങ്കിൽ പ്രവേശിക്കുക. രജിസ്ട്രേഷൻ ഐഡിയോ റോൾനമ്പറോ നൽകുക. അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഭാവി റഫറൻസുകൾക്കായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും – പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

Next Post

വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

സ്വപ്ന ഇന്ന് ഹാജരാകണമെന്ന് ഇഡി ; 15ന് എത്താമെന്ന് സ്വപ്ന

കരസേനാ സംഘം എത്തി ; യുവാവുമായി സംസാരിച്ചു ; പ്രതീക്ഷയോടെ നാട്

കരസേനാ സംഘം എത്തി ; യുവാവുമായി സംസാരിച്ചു ; പ്രതീക്ഷയോടെ നാട്

ഞായര്‍ ലോക്ഡൗണ്‍ ഇനിയില്ല ; 28 മുതല്‍ എല്ലാവര്‍ക്കും വൈകിട്ടുവരെ ക്ലാസ്

ഞായര്‍ ലോക്ഡൗണ്‍ ഇനിയില്ല ; 28 മുതല്‍ എല്ലാവര്‍ക്കും വൈകിട്ടുവരെ ക്ലാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021