ദില്ലി : കര്‍ഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഇപ്പോഴും കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നത് മിനിമം താങ്ങുവില നല്‍കാതെയാണ്. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും...
Read moreDetailsമുംബൈ : കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും 2022 മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റര്‍ വഴിയും ടെക്സ്റ്റ്...
Read moreDetailsദില്ലി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 24 ദിവസത്തിനിടെ ദില്ലിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം 70000 ല്‍ നിന്ന് 5700 ആയി...
Read moreDetailsദില്ലി: 2021-2022 അധ്യയന വര്‍ഷം മുതൽ രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളിലും പെൺകുട്ടി കേഡറ്റുകളെ പ്രവേശിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് രാജ്യ രക്ഷ മന്ത്രി അജയ് ഭട്ട് വ്യക്തമാക്കി. 312 പെൺകുട്ടി കേഡറ്റുകളെ 33 സൈനിക് സ്കൂളുകളിലായി ആറാം ക്ലാസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അജയ് ഭട്ട്...
Read moreDetailsദില്ലി: ഫിൻടെക് വ്യവസായത്തിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നതിന്‍റെ ഭാഗമായി , നീതി ആയോഗ്, ഫോൺ പേ, എ ഡബ്ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 7-28 വരെ മൂന്നാഴ്ചത്തെ വെർച്വൽ ഉച്ചകോടിയായ ‘ ഫിൻടെക് ഓപ്പൺ ’ സംഘടിപ്പിക്കുന്നു....
Read moreDetailsന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് ശാന്തിശ്രീ പണ്ഡിറ്റ്. ശാന്തിശ്രീ പണ്ഡിറ്റിനെ അഞ്ച് വർഷത്തേക്ക് ജെ.എൻ.യു വൈസ് ചാൻസലറായി...
Read moreDetailsദില്ലി : അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ പറഞ്ഞു . ഹരിദ്വാറിൽ നടത്തിയ വാർത്താ...
Read moreDetailsഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബിജ്‌നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താൻ കഴിയാത്തതെന്ന് മോദി പറഞ്ഞു. ‘ജാൻ ചൗപാൽ’ റാലി വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രധാനമന്ത്രിയുടെ അസൗകര്യത്തെ...
Read moreDetailsകൊൽക്കത്ത: ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു. ഫൂൽബഗൻ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് കുട്ടി ചാടിയതെന്ന് പോലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തിൽ മരിച്ചത്. കുട്ടിയെ...
Read moreDetailsദില്ലി: ടയർ കമ്പനികൾ ഒത്തു കളിച്ച് വില കൂട്ടിയ സംഭവം പാർലമെൻറിലുന്നയിക്കാൻ പ്രതിപക്ഷം. ഒത്തുകളിച്ച അഞ്ച് കമ്പനികൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ 1788 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഓൾ ഇന്ത്യ ടയർ ഡിലേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിലായിരുന്നു നടപടി. അപ്പോളോ, എംആർഎഫ്,...
Read moreDetails