• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിതി ആയോഗിന്‍റെ ‘ ഫിൻടെക് ഓപ്പൺ ‘ ഉച്ചകോടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്‌ഘാടനം ചെയ്തു

by Web Desk 04 - News Kerala 24
February 7, 2022 : 8:05 pm
in India, News
Reading Time: 1 min read
0
A A
0
നിതി ആയോഗിന്‍റെ  ‘ ഫിൻടെക് ഓപ്പൺ ‘  ഉച്ചകോടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്‌ഘാടനം ചെയ്തു

ദില്ലി: ഫിൻ‌ടെക് വ്യവസായത്തിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നതിന്‍റെ ഭാഗമായി , നീതി ആയോഗ്, ഫോൺ പേ, എ ഡബ്ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 7-28 വരെ മൂന്നാഴ്ചത്തെ വെർച്വൽ ഉച്ചകോടിയായ ‘ ഫിൻ‌ടെക് ഓപ്പൺ ’ സംഘടിപ്പിക്കുന്നു. കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാർ സന്നിഹിതനായിരുന്നു.

ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഫിൻ‌ടെക് ഓപ്പൺ, റെഗുലേറ്റർമാർ, ഫിൻ‌ടെക് പ്രൊഫഷണലുകൾ, താൽപര കക്ഷികൾ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സമൂഹം, ഡെവലപ്പർമാർ എന്നിവരെ ഒരുമിച്ച് കൊണ്ട് വരാനും നൂതന ആശയങ്ങൾ കൈമാറാനും സഹായിക്കും.ഫിൻടെക് ഓപൺ ഒരു ആഴത്തിലുള്ള പഠനാനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇതിന് മൂന്ന് ലക്ഷ്യങ്ങളുണ്ട്:
1. ഫിൻടെക് വ്യവസായത്തിലുടനീളം ഒരു തുറന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക
2. നൂതന ആശയങ്ങളും വളർച്ചയും പ്രോത്സാഹിപ്പിക്കുക
3. ഫിൻ‌ടെക് നൂതന ആശയങ്ങളുടെ പുതു തരംഗം സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുകയും അക്കൗണ്ട് അഗ്രഗേറ്റർ പോലുള്ള പുതിയ മാതൃകകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

വിവിധ സ്റ്റാർട്ടപ്പുകളുടെ നൂതനാശയങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടുന്ന വെബിനാറുകൾ, റൌണ്ട്-ടേബിൾ ചർച്ചകൾ തുടങ്ങിയവ ഉച്ചകോടിയിൽ ഉണ്ടായിരിക്കും. കൂടാതെ, ഫിൻ‌ടെക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രദർശിപ്പിക്കും. ഏറ്റവും മികച്ച നൂതനാശയ സ്റ്റാർട്ടപിനെ ഒരു വെർച്വൽ ചടങ്ങിൽ അനുമോദിക്കുകയും ചെയ്യും.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ഫിൻടെക് ഹാക്കത്തോണാണ് ഉച്ചകോടിയുടെ പ്രധാന ആകര്ഷണം. ഇത് വ്യക്തിഗത ഡെവലപ്പർമാർക്കും സ്റ്റാർട്ട്-അപ്പ് സമൂഹത്തിനും യഥാർത്ഥ ലോക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മികച്ച ആശയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കും. കൂടാതെ കുട്ടികളിൽ സർഗ്ഗാത്മകതയും നൂതന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിനായി അടൽ ഇന്നൊവേഷൻ മിഷന്റെ അടൽ ടിങ്കറിംഗ് ലാബ് ശൃംഖല വഴി സ്കൂൾ വിദ്യാർത്ഥികൾക്കായി മറ്റൊരു ഹാക്കത്തോണും സംഘടിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് നിയന്ത്രണ ലംഘനം : 488 പേർ അറസ്റ്റിൽ

Next Post

നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

രാജ്യത്തെ സൈനിക് സ്കൂളുകളിലെ പെൺകുട്ടികളുടെ പ്രവേശനം ;  വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി അജയ് ഭട്ട്

രാജ്യത്തെ സൈനിക് സ്കൂളുകളിലെ പെൺകുട്ടികളുടെ പ്രവേശനം ; വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി അജയ് ഭട്ട്

വയനാട്ടിലെ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം ;  ആശങ്കയോടെ കര്‍ഷകര്‍

വയനാട്ടിലെ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം ; ആശങ്കയോടെ കര്‍ഷകര്‍

ഒടുവിൽ സജീവന് നീതി ;  ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

ഒടുവിൽ സജീവന് നീതി ; ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021