ദില്ലി : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ അവകാശപ്പെട്ടു. യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ്...
Read moreദില്ലി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അഭിസംബോധനാ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗം നടത്തവേ ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാ ദേവി തന്റെ സംസാരം തടസപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത്. രമാ ദേവിക്കെതിരെ തന്റെ...
Read moreന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 1,072 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
Read moreന്യൂഡല്‍ഹി : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ മരുമകന്‍ ഭൂപേന്ദ്ര സിങ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി മണല്‍ ഖനനം ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് ഹണിയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ...
Read moreദില്ലി : ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവര്‍ന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വാക്‌സീന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്....
Read moreപൂനെ : പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെ യേര്‍വാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകര്‍ന്നുവീണത്. പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫ് ഫയര്‍ ഓഫിസര്‍ സുനില്‍ ഗില്‍ബില്‍ അറിയിച്ചത്. നിര്‍മാണത്തില്‍ കൃത്യമായ...
Read moreദില്ലി : നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ഗോവൻ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. 31 പേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചപ്പോൾ 40 മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് ഗോവയിൽ ജനവിധി തേടുന്നത്. ബിജെപിയ്ക്ക് 40 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ട്. ആം ആദ്മി...
Read moreഡല്‍ഹി: മീഡിയവൺ ചാനലിന്റെ വിലക്കിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ. വിഷയം സഭയിൽ ഉന്നയിച്ചത് കെ.സി വേണുഗോപാൽ എം.പിയാണ്. മീഡിയവൺ വിലക്കാൻ ഉണ്ടായ കാരണം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചു....
Read moreബംഗളൂരു : കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കെയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത്....
Read moreദില്ലി : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി. വിരമിക്കൽ തീരുമാനം ഏറെ...
Read more