കര്‍ണാടക : കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രംഗത്ത്. സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്....
Read moreDetailsദില്ലി : വെര്‍ച്യുല്‍, ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളിലേക്ക് കൊണ്ടുവന്നെന്ന ബജറ്റ് പ്രഖ്യാപനത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനാകാതെ നിക്ഷേപകര്‍. 30 ശതമാനം നികുതിയെന്ന നിരക്ക് വളരെ കൂടുതലാണെന്നത് ഉള്‍പ്പെടെയുള്ള പരാതിയാണ് രാജ്യാന്തര ക്രിപ്‌റ്റോ വിദഗ്ധര്‍ക്കുള്ളത്. ക്രിപ്‌റ്റോ ഉള്‍പ്പെടെയുള്ള വിര്‍ച്യുല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി...
Read moreDetailsമുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മങ്കേഷ്കർ. ജനുവരി എട്ടിന് ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക്...
Read moreDetailsഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സമാജ്‌വാദി പാര്‍ട്ടി ദേശ വിരുദ്ധരെ സംരക്ഷിക്കുകയാണെന്ന് നദ്ദ പറഞ്ഞു. ദേശ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍...
Read moreDetailsദില്ലി : ആംആദ്മി പാര്‍ട്ടിയുടെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച നയത്തെ വിമര്‍ശിച്ച ബിജെപിക്ക് മറുപടി നല്‍കി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മന്‍. ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അടുത്ത് മദ്യശാലകള്‍ തുറക്കുന്ന ആംആദ്മിയുടെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി...
Read moreDetailsദില്ലി : ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. പിന്നീട് പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇത് നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ...
Read moreDetailsന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തില്‍നിന്ന് 7.9 ശതമാനമായി കുറഞ്ഞു. 16,03,856 ടെസ്റ്റുകളാണ് നടത്തിയത്. പ്രതിവാര...
Read moreDetailsദില്ലി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി ജെ പി നേതാവ് സി ടി രവി. രാഹുൽ ഗാന്ധി ഒരു ടൂറിസ്റ്റിനെ പോലെയാണെന്നാണ് രവിയുടെ വിമർശനം. ‘തെരഞ്ഞെടുപ്പിന് മാത്രം ഗോവയിൽ കാണുവാൻ...
Read moreDetailsബെംഗളുരു : ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുന്നു. ഇന്ന് രാവിലെ, കർണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ഡിഗ്രി കോളേജിന്റെ ഗേറ്റിന് മുന്നിൽ ഹിജാബ് ധരിച്ച...
Read moreDetailsദില്ലി: ജെഎൻയു വൈസ് ചാൻസലറായ എം ജഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാർ 2016ലാണ് ജെഎൻയു വൈസ് ചാൻസലറായി ചുമതലയേറ്റത്. വൈസ് ചാൻസലറായ ശേഷമുള്ള...
Read moreDetails