മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും ; യുപിയിൽ അവകാശവാദവുമായി അമിത് ഷാ

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും  ;  യുപിയിൽ അവകാശവാദവുമായി അമിത് ഷാ

ദില്ലി : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ അവകാശപ്പെട്ടു. യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ്...

Read moreDetails

പ്രസംഗം തടസപ്പെടുത്തി ; ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

പ്രസംഗം തടസപ്പെടുത്തി ; ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

ദില്ലി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അഭിസംബോധനാ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗം നടത്തവേ ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാ ദേവി തന്റെ സംസാരം തടസപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത്. രമാ ദേവിക്കെതിരെ തന്റെ...

Read moreDetails

രാജ്യത്ത് 1,49,394 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ പത്തില്‍ താഴെയായി

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 1,072 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

Read moreDetails

അനധികൃത മണല്‍ ഖനനം ; പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകന്‍ അറസ്റ്റില്‍

അനധികൃത മണല്‍ ഖനനം ; പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ മരുമകന്‍ ഭൂപേന്ദ്ര സിങ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി മണല്‍ ഖനനം ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് ഹണിയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ...

Read moreDetails

രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു

രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി ; കോവിഡ് ആശങ്കയില്‍ കേരളം

ദില്ലി : ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവര്‍ന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വാക്‌സീന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്....

Read moreDetails

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം ; നിരവധി പേര്‍ക്ക് പരുക്ക്

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം ; നിരവധി പേര്‍ക്ക് പരുക്ക്

പൂനെ : പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെ യേര്‍വാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകര്‍ന്നുവീണത്. പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫ്‌ ഫയര്‍ ഓഫിസര്‍ സുനില്‍ ഗില്‍ബില്‍ അറിയിച്ചത്. നിര്‍മാണത്തില്‍ കൃത്യമായ...

Read moreDetails

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് 2022 ; 301 സ്ഥാനാർഥികൾ മത്സരത്തിന് ; പത്രിക പിൻവലിച്ചത് 31 പേർ

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് 2022 ; 301 സ്ഥാനാർഥികൾ മത്സരത്തിന് ; പത്രിക പിൻവലിച്ചത് 31 പേർ

ദില്ലി : നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ഗോവൻ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. 31 പേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചപ്പോൾ 40 മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് ഗോവയിൽ ജനവിധി തേടുന്നത്. ബിജെപിയ്ക്ക് 40 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ട്. ആം ആദ്മി...

Read moreDetails

മീഡിയവൺ വിലക്കിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

മീഡിയവൺ വിലക്കിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മീഡിയവൺ ചാനലിന്റെ വിലക്കിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ. വിഷയം സഭയിൽ ഉന്നയിച്ചത് കെ.സി വേണുഗോപാൽ എം.പിയാണ്. മീഡിയവൺ വിലക്കാൻ ഉണ്ടായ കാരണം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചു....

Read moreDetails

ഒരേ സമയം രണ്ട് കാമുകിമാര്‍ ; കൈയ്യോടെ പൊക്കി യുവതിയുടെ ആത്മഹത്യാ ശ്രമം ; രക്ഷിക്കുന്നതിനിടെ കാമുകന്‍ മരിച്ചു

ഒരേ സമയം രണ്ട് കാമുകിമാര്‍ ;  കൈയ്യോടെ പൊക്കി യുവതിയുടെ ആത്മഹത്യാ ശ്രമം ; രക്ഷിക്കുന്നതിനിടെ കാമുകന്‍ മരിച്ചു

ബംഗളൂരു : കടലില്‍‌ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കെയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത്....

Read moreDetails

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി. വിരമിക്കൽ തീരുമാനം ഏറെ...

Read moreDetails
Page 1650 of 1748 1 1,649 1,650 1,651 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.