രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ബ്ലോക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് 2022 - 23 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍...

Read more

ആദായ നികുതി പരിധിയിൽ ഒരു മാറ്റവുമില്ല ; റിട്ടേൺ സമർപ്പിക്കാൻ പുതിയ സംവിധാനം വരും

ആദായ നികുതി പരിധിയിൽ ഒരു മാറ്റവുമില്ല ; റിട്ടേൺ സമർപ്പിക്കാൻ പുതിയ സംവിധാനം വരും

ദില്ലി : ആദായ നികുതി സ്ലാബുകളിൽ ഇക്കുറി യാതൊരു മാറ്റവുമില്ല. അതേസമയം ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പുതിയ രീതിയിൽ നികുതി റിട്ടേൺ സമർപ്പിക്കാൻ നികുതി ദായകർക്ക് രണ്ട് വർഷം...

Read more

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടി ; കിസാന്‍ ഡ്രോണുകള്‍ വരുന്നു

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി. ജൈവ...

Read more

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

ദില്ലി : ഗതാഗത രംഗത്ത് അതിവേഗ വികസനം ലക്ഷ്യം വെച്ച് ബജറ്റ് 2022. ഏഴ് ഗതാഗത മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും. 2022-23 ൽ...

Read more

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

ന്യൂഡല്‍ഹി : റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 2022-23 ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കും....

Read more

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

കൊച്ചി : പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം നടത്തുകയാണ്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ട്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന്...

Read more

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും ; ബജറ്റ് അവതരണം ആരംഭിച്ചു

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും ; ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ്...

Read more

കൊവിഡില്‍ ആശ്വാസം ; പ്രതിദിന കണക്ക് കുത്തനെ കുറയുന്നു ; ടിപിആര്‍ 11.69 ശതമാനം

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

ദില്ലി : രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആര്‍. അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുകയാണ്....

Read more

ഇക്കുറി 12100 കോടി ; ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് ; വിൽപ്പനയ്ക്ക് തീരുമാനമായി

ഇക്കുറി 12100 കോടി ; ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് ; വിൽപ്പനയ്ക്ക് തീരുമാനമായി

ദില്ലി : എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത് മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറുന്നു. നീലചൽ ഇസ്പത് നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് ലിമിറ്റഡിന് വിൽക്കുന്നത്. പൊതുമേഖലാ...

Read more

ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധന ; ജനുവരിയില്‍ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

ദില്ലി : ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി കടന്നു. ഇത് നാലാം തവണയാണ് 1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ...

Read more
Page 1654 of 1748 1 1,653 1,654 1,655 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.