• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദായ നികുതി പരിധിയിൽ ഒരു മാറ്റവുമില്ല ; റിട്ടേൺ സമർപ്പിക്കാൻ പുതിയ സംവിധാനം വരും

by Web Desk 01 - News Kerala 24
February 1, 2022 : 1:15 pm
in India, News
Reading Time: 1 min read
0
A A
0
ആദായ നികുതി പരിധിയിൽ ഒരു മാറ്റവുമില്ല ; റിട്ടേൺ സമർപ്പിക്കാൻ പുതിയ സംവിധാനം വരും

ദില്ലി : ആദായ നികുതി സ്ലാബുകളിൽ ഇക്കുറി യാതൊരു മാറ്റവുമില്ല. അതേസമയം ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പുതിയ രീതിയിൽ നികുതി റിട്ടേൺ സമർപ്പിക്കാൻ നികുതി ദായകർക്ക് രണ്ട് വർഷം വരെ സാവകാശം ലഭിക്കും. അധിക നികുതി നൽകി മാറ്റങ്ങളോടെ റിട്ടേൺ ഫയൽ ചെയ്യാം. നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും തിരക്കൊഴിവാക്കുന്നതിനുമാണ് ഇതെന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആസ്തിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ 30 ശതമാനം നികുതി ഈടാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് ആദായ നികുതി ദായകർ ഉറ്റുനോക്കിയത് ആദായ നികുതി പരിധിയിൽ ഇളവുണ്ടാകുമോയെന്നാണ്.

നിലവിൽ 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായി നികുതി നൽകണം. എന്നാൽ റിബേറ്റിന്റെ ആനുകൂല്യം ഇപ്പോൾ നികുതി ദായകർക്ക് ലഭിക്കുന്നുണ്ട്. അതിനാൽ അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകുന്നില്ല. പക്ഷെ റിബേറ്റ് ഏത് നിമിഷവും കേന്ദ്രത്തിന് വേണ്ടെന്ന് വെയ്കാമെന്നതിനാൽ തന്നെ ശാശ്വതമായൊരു മാറ്റമാണ് നികുതി ദായകർ ആദായ നികുതിയിൽ ആഗ്രഹിക്കുന്നത്. അദായ നികുതി റിബേറ്റ് സംബന്ധിച്ച് ഇക്കുറി ബജറ്റിൽ പരാമർശിച്ചിട്ടില്ലെങ്കിൽ പ്രതിമാസം 21000 രൂപയ്ക്ക് മുകളിൽ വേതനം പറ്റുന്ന എല്ലാവരും നികുതിയടക്കേണ്ടി വരും. നിലവിൽ ആദായ നികുതിയിലെ സ്റ്റാന്റേർഡ് ഡിഡക്ഷൻ 50,000 രൂപയാണ്. നാണയപ്പെരുപ്പവും കൊവിഡ് പ്രതിസന്ധിയുമെല്ലാം കണക്കാക്കുമ്പോൾ ഡിഡക്ഷൻ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇത് ഒരു ലക്ഷമായെങ്കിലും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇക്കുറി കേന്ദ്രബജറ്റിൽ ഈ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്.കഴിഞ്ഞ കേന്ദ്ര ബജറ്റിൽ നികുതി ഘടന പരിഷ്കരിച്ചിരുന്നില്ല. എന്നാൽ പുതിയ നികുതി ഘടന ഉൾപ്പെടുത്തുകയും ചെയ്തു. എല്ലാ ഇളവുകളും വേണ്ടെന്ന് വെച്ചാൽ നികുതി നിരക്ക് കുറയുന്ന പുതിയ ഘടനയാണ് അവതരിപ്പിച്ചത്. സമ്പന്നർക്കായിരുന്നു ഇതിന്റെ നേട്ടമെങ്കിലും നികുതി ദായകരിൽ പത്ത് ശതമാനം പേർ പോലും ഈ പുതിയ ഘടനയെ സ്വീകരിച്ചില്ല. അതിനാൽ തന്നെ പുതിയ ടാക്സ് റെജിം പിൻവലിച്ച് പുതിയ ടാക്സ് സ്ലാബ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി പരിധി അഞ്ച് ലക്ഷമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊവിഡിന്റെ പ്രതിസന്ധിയിൽ ജനം നട്ടംതിരിയുന്ന ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാർ ആ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടി ; കിസാന്‍ ഡ്രോണുകള്‍ വരുന്നു

Next Post

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയറ്ററുകള്‍ തുറക്കാനാകില്ല ; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021