2.34 ലക്ഷം പേര്‍ക്ക് കോവിഡ് ; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.50%

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി : രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം (2,34,281) പേര്‍ക്ക് കോവിഡ് ബാധിച്ചു. 893 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 4.10 കോടിയായി. രാജ്യത്ത് നിലവില്‍ 18.84 ലക്ഷം പേര്‍ക്കാണു രോഗബാധ. ആകെ കേസുകളില്‍ 4.59...

Read moreDetails

ഗോവ തെരെഞ്ഞെടുപ്പ് 2022 ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയില്‍ സന്ദര്‍ശനം നടത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ഗോവ : ഗോവ തെരെഞ്ഞെടുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേക ഇന്‍ഡോര്‍ പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. നിലവില്‍ ബിജെപി അധികാരത്തിലുള്ള ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി...

Read moreDetails

സാമ്പത്തിക സര്‍വേ നാളെ ; 9% വളര്‍ച്ച പ്രവചിച്ചേക്കും

സാമ്പത്തിക സര്‍വേ നാളെ ; 9% വളര്‍ച്ച പ്രവചിച്ചേക്കും

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിനു മുന്നോടിയായി 2021-22ലെ സാമ്പത്തിക സര്‍വേ നാളെ പാര്‍ലമെന്റില്‍ വയ്ക്കും. വരുന്ന സാമ്പത്തിക വര്‍ഷം 9% വളര്‍ച്ച പ്രവചിച്ചേക്കുമെന്നാണു സൂചന. പരമ്പരാഗതമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് സാമ്പത്തിക സര്‍വേയുടെ ശില്‍പി. എന്നാല്‍ ഇത്തവണ പദവി ഒഴിഞ്ഞുകിടന്നതിനാല്‍ പ്രിന്‍സിപ്പല്‍...

Read moreDetails

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ജയ്‌ഷെ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചു ഭീകരരെ വധിച്ചു

സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം അഫ്‌സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളില്‍ സൈന്യം അഞ്ചു ഭീകരരെ വധിച്ചു. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുല്‍വാമയിലും ബുഡ്ഗാമിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ തന്നെ നാല് ഭീകരരെ വധിച്ചു. 12 മണിക്കൂറിലേറെയായി ഏറ്റുമുട്ടല്‍ തുടരുകയാണ്....

Read moreDetails

പ്രീപെയ്ഡ് വൈദ്യുതി 2025ല്‍ ; 25 കോടി പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കും

പ്രീപെയ്ഡ് വൈദ്യുതി 2025ല്‍ ; 25 കോടി പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി : പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന 25 കോടി പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ 2025ല്‍ രാജ്യമാകെ സ്ഥാപിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതിനായി 15-22% സബ്‌സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളില്‍...

Read moreDetails

കോവിഡ് വ്യാപനം കേരളത്തില്‍ പാരമ്യത്തില്‍ എത്തുക ഫെബ്രുവരി 15-26ന്

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

ചെന്നൈ : കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിലവില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളില്‍നിന്ന് 1.79 പേരിലേക്കാണു പടരുന്നത്....

Read moreDetails

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ;  ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. മദ്യപാനിയായ പ്രകാശ് സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രി ഏറെ വൈകി മകൾ പുഷ്പയുടെ...

Read moreDetails

ദേശീയ പണിമുടക്ക് മാർച്ച് 28 – 29ലേക്ക് മാറ്റി

ദേശീയ പണിമുടക്ക് മാർച്ച് 28 – 29ലേക്ക് മാറ്റി

ന്യുഡൽഹി: ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാർച്ച് 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക്...

Read moreDetails

ജമ്മുകശ്മീരിൽ പോലീസിന് നേരെ ഭീകരാക്രമണം ; വെടിപ്പിൽ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മുകശ്മീരിൽ പോലീസിന് നേരെ ഭീകരാക്രമണം  ;  വെടിപ്പിൽ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസഥൻ മരിച്ചു. ഹെഡ്കോൺസ്റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അനന്തനാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന...

Read moreDetails

ഗർഭിണികൾക്ക് നിയമന വിലക്ക് ; വിവാദ തീരുമാനം തത്കാലത്തേക്ക് പിന്‍വലിച്ച് എസ്ബിഐ

ഗർഭിണികൾക്ക് നിയമന വിലക്ക് ;  വിവാദ തീരുമാനം തത്കാലത്തേക്ക് പിന്‍വലിച്ച് എസ്ബിഐ

ദില്ലി: എതിര്‍പ്പുകള്‍ക്ക് പിന്നാലെ ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ നടപടി തിരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഗർഭിണികൾക്ക് നിയമന വിലക്കേർപെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇക്കാര്യത്തിൽ നിലവിലുള്ള മാർഗ്ഗനിർദേശങ്ങൾ തുടരും.നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികൾക്ക് അവരുടെ ഗർഭകാലം മൂന്ന്...

Read moreDetails
Page 1659 of 1748 1 1,658 1,659 1,660 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.