ദില്ലി: ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്....
Read moreDetailsതിരുവനന്തപുരം : 2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ മുഖേന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം-1 ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഫെബ്രുവരി 25...
Read moreDetailsന്യൂഡല്‍ഹി : യുപിയിലും പഞ്ചാബിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് ബിഎസ്പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 8ന് ബിഎസ്പി അധ്യക്ഷ മായാവതി പഞ്ചാബ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. നവന്‍ഷഹറില്‍ നടക്കുന്ന പൊതുയോഗത്തില്‍ മായാവതി പങ്കെടുക്കുമെന്ന് ബിഎസ്പി പഞ്ചാബ് അധ്യക്ഷന്‍ ജസ്വീര്‍ ഗാര്‍ഹി പറഞ്ഞു....
Read moreDetailsരാജസ്ഥാന്‍ : ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ഈ മാസം 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോഴാണ് 25കാരനായ രാകേഷ് മേഘ്വാളിനെതിരെ ആക്രമണമുണ്ടായത്. 26ന് രാത്രി ഉമേഷ് ജാട്ട്...
Read moreDetailsമഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ചു. പന്ത്രണ്ട് മണിക്കൂറിന് പകരം എട്ട് മണിക്കൂർ മാത്രമാകും ഇനി ഡ്യൂട്ടി ടൈം. വനിതാ ജീവനക്കാരുടെ പുതിയ ഹ്രസ്വ പ്രവൃത്തിദിനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി)...
Read moreDetailsന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഡൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദേശം പിൻവലിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷൻ...
Read moreDetailsദില്ലി : ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ പതിനൊന്ന് പേർ അറസ്റ്റിൽ. ഇതിൽ ഒന്‍പത് പേര്‍ സ്ത്രീകളും രണ്ടുപേർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ്. ബലാത്സംഗകേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുമ്പാണ്...
Read moreDetailsന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം (2,35,532) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 871 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളില്‍ 6 ശതമാനം കുറവുണ്ട്. രോഗവ്യാപനം...
Read moreDetailsന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ 4 ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിക്കുന്നത് 28ലേക്കു മാറ്റി. അധിക സത്യവാങ്മൂലം നൽകാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ...
Read moreDetailsന്യൂഡൽഹി : ഒരു സമ്മേളന കാലയളവിനപ്പുറത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്നതു ഭരണഘടനാവിരുദ്ധവും നിയമസഭയുടെ അധികാര പരിധിക്കു പുറത്തുള്ളതുമാണെന്നു സുപ്രീം കോടതി വിധിച്ചു. ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്നത് അവരെ പുറത്താക്കുന്നതിനെക്കാൾ മോശമാണെന്നു നിരീക്ഷിച്ച കോടതി, 12 ബിജെപി എംഎൽഎമാരെ അങ്ങനെ...
Read moreDetails