അഴിമതി ; എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

അഴിമതി ;  എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹർജി. സുബ്രഹ്മണ്യം സ്വാമിയാണ് വിൽപ്പനയ്ക്ക് എതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഉത്തരവിനായി ദില്ലി ഹൈക്കോടതി മാറ്റിവെച്ചു. എയർ...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയുടെ വായിൽ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാൾ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവൽകുളം ഗ്രാമത്തിലാണ് സംഭവം. വേൽമുരുകൻ (22) ആണ് ഗ്രാമത്തിൽത്തന്നെയുള്ള...

Read more

മുസ്‌‌ലിം സ്ത്രീകളെ ബുള്ളി ബായ് വഴി അപകീർത്തിപ്പെടുത്തൽ ; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

മുസ്‌‌ലിം സ്ത്രീകളെ ബുള്ളി ബായ് വഴി അപകീർത്തിപ്പെടുത്തൽ ; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

മുംബൈ : ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് 21 കാരനായ വിദ്യാർഥിയെ മുംബൈ പോലീസ് സൈബർ സെൽ പിടികൂടിയത്. പിടിയിലായ ആളെക്കുറിച്ച് കൂടുതൽ...

Read more

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനു വ്യവസ്ഥചെയ്യുന്ന ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിയിൽ ഒരു വനിതാ എം.പി.യെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. കൂടുതൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശിവസേനാ എം.പി. പ്രിയങ്കാചതുർവേദി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡുവിന് കത്തെഴുതി. തൃണമൂൽ കോൺഗ്രസ് എം.പി....

Read more

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

അമൃത്‌സർ : കോവിഡ് കേസുകൾ വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി പഞ്ചാബ്. സ്കൂളുകൾ തുറക്കില്ലെന്നും രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ...

Read more

പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പാക് ഓള്‍റൗണ്ടര്‍ ഷദബ് ഖാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഷദബ് ഖാന്‍ തന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. അഫ്രീന സഫിയ എന്ന യുവതിയാണ് തന്റെ...

Read more

രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം വിറ്റത് 30.82 ലക്ഷം കാര്‍

രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം വിറ്റത് 30.82 ലക്ഷം കാര്‍

കൊച്ചി : രാജ്യത്തു കഴിഞ്ഞ വര്‍ഷം 30.82 ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞു. കോവിഡും ഇലക്ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉല്‍പാദനക്കുറവും മറികടന്നാണ് ഇത്രയും വില്‍ക്കാനായത്. ഇതിനു മുന്‍പ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വില്‍പന 30 ലക്ഷം കടന്നിട്ടുള്ളത്....

Read more

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ച സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും പരിശോധന...

Read more

രാജ്യത്ത് 37,379 പുതിയ കോവിഡ് കേസുകള്‍ ; പോസിറ്റിവിറ്റി നിരക്ക് 3.24%

ആര്‍ടിപിസിആറിന് പകരം ആന്റിജന്‍ ; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 124 മരണങ്ങളും സ്ഥിരീകരിച്ചു. 11,007...

Read more

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

ന്യൂഡല്‍ഹി : വാക്‌സീനുകളുടെ ഷെല്‍ഫ്ലൈഫ് (കാലാവധി തീരാനുള്ള സമയപരിധി) അടിക്കടി മാറ്റുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വാക്‌സീനുകള്‍ നിശ്ചിത കാലാവധി പിന്നിടുന്നതോടെ തിരിച്ചെടുത്ത്, പുതുക്കിയ ലേബലുമായി എത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി....

Read more
Page 1662 of 1699 1 1,661 1,662 1,663 1,699

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.