തമിഴ്‌നാട്ടില്‍ കൊവിഡ് കുറയുന്നു : നിയന്ത്രണങ്ങളില്‍ ഇളവ് ; രാത്രികര്‍ഫ്യു-ഞായറാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി

തമിഴ്‌നാട്ടില്‍ കൊവിഡ് കുറയുന്നു : നിയന്ത്രണങ്ങളില്‍ ഇളവ് ; രാത്രികര്‍ഫ്യു-ഞായറാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. തീയേറ്റര്‍, ഹോട്ടല്‍, ജിം,...

Read moreDetails

407 ജില്ലയില്‍ ടിപിആര്‍ ഗൗരവതരമെന്ന് കേന്ദ്രം ; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ദില്ലി : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ്  നിയന്ത്രണങ്ങള്‍ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്....

Read moreDetails

5ജി കേസ് : ജൂഹി ചൗളയുടെ പിഴ 20 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി കുറച്ചു

5ജി കേസ് :  ജൂഹി ചൗളയുടെ പിഴ 20 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ടെലികോം സർവീസുകൾ സ്ഥാപിക്കുന്നതിനെതിരായി ഹരജി നൽകിയ നടി ജൂഹി ചൗളയ്ക്ക് ചുമത്തിയിരുന്ന പിഴ 20 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഡൽഹി ഹൈക്കോടതി കുറച്ചു. ജൂഹി ചൗളയ്‌ക്കെതിരായ സിംഗിൾ ജഡ്‌ജി ബെഞ്ച് പരാമർശങ്ങൾ ഒഴിവാക്കുന്നതായും...

Read moreDetails

ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ; 19കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ;  19കാരന്‍ പിടിയില്‍

ഈരാറ്റുപേട്ട: സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വീടുവിട്ട വിദ്യാര്‍ഥിയെ പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് വീട്ടിലെത്തിച്ചു. സംഭവത്തില്‍ 19കാരനായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരാണ്...

Read moreDetails

റോഡിൽ നിയമം തെറ്റിച്ചാൽ കീശ കീറും ; ലൈസൻസില്ലെങ്കിൽ 10,000 പിഴ, അപകടകരമായി ഓടിച്ചാൽ 5,000 – അറിയാം പശ്ചിമ ബംഗാളിലെ പുതിയ തീരുമാനം

റോഡിൽ നിയമം തെറ്റിച്ചാൽ കീശ കീറും ;  ലൈസൻസില്ലെങ്കിൽ 10,000 പിഴ, അപകടകരമായി ഓടിച്ചാൽ 5,000 – അറിയാം പശ്ചിമ ബംഗാളിലെ പുതിയ തീരുമാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസൻസിന് അയോഗ്യതയുള്ളവർ വാഹനമോടിച്ചാൽ 10,000 രൂപ പിഴയൊടുക്കണം. നേരത്തെയിത് 500 രൂപയായിരുന്നു. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാലുള്ള പിഴ 1,000 രൂപയിൽനിന്ന് 5,000 രൂപയായി...

Read moreDetails

ജാഗ്രതൈ ! ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും ! ; ഡോക്ടർക്ക് നഷ്ടമായത് 89,000 രൂപ

ജാഗ്രതൈ !  ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും !  ;  ഡോക്ടർക്ക് നഷ്ടമായത് 89,000 രൂപ

ലുധിയാന: ബാങ്കിൽനിന്ന് മൊബൈലിലേക്ക് അയക്കുന്ന ഒ.ടി.പി (വൺ ടൈം പാസ്വേഡ്) തന്ത്രത്തിൽ ശേഖരിച്ച് നടത്തുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് വ്യത്യസ്തമായി ലുധിയാനയിൽ വേറിട്ട തട്ടിപ്പ്. ഓൺലൈനിൽ വിമാന ടിക്കറ്റ് വാങ്ങിയ ഡോക്ടറിൽനിന്നാണ് കാഷ് റിവാർഡ് ലഭിച്ചതായി അറിയിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം...

Read moreDetails

പഞ്ചാബിലെ സ്ഥാനാർഥികൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

പഞ്ചാബിലെ സ്ഥാനാർഥികൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ശക്തിപ്രകടനത്തിന്‍റെ ഭാഗമായി പഞ്ചാബിലെത്തിയ രാഹുൽ ഗാന്ധി പാർട്ടി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് അമൃത്സറിലെ പാർട്ടി സ്ഥാനാർഥികളോടൊപ്പം ശ്രീ ഹർമന്ദിർ സാഹിബിലെ ലാംഗാറിൽ പങ്കെടുത്തു....

Read moreDetails

കൊവിഡ് ധനസഹായം‍ ; രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

കൊവിഡ് ധനസഹായം‍ ;  രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ട് ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു....

Read moreDetails

മഹാരാഷ്ട്രയില്‍ മേയറടക്കം 28 കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ; ഞെട്ടി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ മേയറടക്കം 28 കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ;  ഞെട്ടി കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവ് നഗരസഭയിലെ മേയറടക്കം 28 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എന്‍സിപിയില്‍ ചേര്‍ന്നു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ , സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് 28 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എന്‍സിപി വക്താവ് നവാബ്...

Read moreDetails

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി. അരുണാചൽ പ്രദേശിൽ നിന്നുള്ള മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു...

Read moreDetails
Page 1663 of 1748 1 1,662 1,663 1,664 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.