മഹാരാഷ്ട്ര എംഎൽഎമാരെ സസ്പെന്റ് ചെയ്ത നിയമസഭാ നടപടി റദ്ദാക്കി സുപ്രീംകോടതി

മഹാരാഷ്ട്ര എംഎൽഎമാരെ സസ്പെന്റ് ചെയ്ത നിയമസഭാ നടപടി റദ്ദാക്കി സുപ്രീംകോടതി

ദില്ലി: മഹാരാഷ്ട്രയിൽ പന്ത്രണ്ട് എംഎൽഎമാരെ ഒരു വർഷത്തേക്ക് നിയമസഭ സസ്പെൻഡ് ചെയത നടപടി സുപ്രീംകോടതി റദ്ദാക്കി. സ്പീക്കറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ നിയമസഭയ്ക്ക് അവകാശമില്ലെന്ന്...

Read moreDetails

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് ; പരീക്ഷണത്തിന് അനുമതി , 900 ആളുകളില്‍ ആദ്യഘട്ടം

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് ;  പരീക്ഷണത്തിന് അനുമതി ,  900 ആളുകളില്‍ ആദ്യഘട്ടം

ദില്ലി: മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും. അതേസമയം കൊവാക്സീനും കൊവീഷീൽഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി...

Read moreDetails

ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

ബം​ഗളൂരു: കർണാടക  മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം. ഭർത്താവിനൊപ്പം...

Read moreDetails

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയുമായി സഖ്യം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയുമായി സഖ്യം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ദില്ലി: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മത്സരിക്കും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ ‌അ‌ഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്പോഴാണ് മണിപ്പൂരില്‍ സഖ്യം പ്രഖ്യാപിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര...

Read moreDetails

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ താഴ്വരയുടെ രാഷ്ട്രീയവും ; ഹിൽ-വാലി വിഭജനവും

മണിപ്പൂർ തെരഞ്ഞെടുപ്പ് ; ഇംഫാൽ താഴ്വരയുടെ രാഷ്ട്രീയവും ; ഹിൽ-വാലി വിഭജനവും

മണിപ്പൂർ : 2022-ലെ മണിപ്പൂർ തെരഞ്ഞെടുപ്പ് ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. സാധാരണയുള്ള ബി.ജെ.പി-കോൺഗ്രസ് ചർച്ചകൾക്കപ്പുറം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കൂടുതൽ ഘടകങ്ങൾ ഈ മണ്ണിലുണ്ട്. ഒരുകാലത്ത് നാട്ടുരാജ്യമായിരുന്ന സംസ്ഥാനം, പ്രത്യേകിച്ച് ഇംഫാൽ താഴ്വര ഇന്ന് തികച്ചും മാറി. താഴ്വരയിൽ ഭൂരിഭാഗവും...

Read moreDetails

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12% കുറഞ്ഞു ; ടിപിആര്‍ 15.88%

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 12% കുറവ്. 24 മണിക്കൂറിനിടെ 2.51 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59% ആയിരുന്നത് 15.88% ആയി കുറഞ്ഞു. 164.35 കോടി വാക്‌സീന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്....

Read moreDetails

ബജറ്റില്‍ കൂടുതൽ സ്വകാര്യവത്‌കരണത്തിന് നിർദേശമുണ്ടായേക്കും

ബജറ്റില്‍ കൂടുതൽ സ്വകാര്യവത്‌കരണത്തിന് നിർദേശമുണ്ടായേക്കും

ന്യൂഡൽഹി : തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടായേക്കും. നിർണായകമല്ലാത്ത മേഖലകളിലെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യേണ്ട സ്ഥാപനങ്ങളെ കണ്ടെത്താൻ നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഒരു ഉന്നതസമിതിക്ക് സർക്കാർ രൂപം...

Read moreDetails

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

ചെന്നൈ : കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്നു മുതല്‍ ഈ നിയന്ത്രണവും നീക്കി. ഫെബ്രുവരി 1 മുതല്‍ എല്ലാ...

Read moreDetails

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

മുംബൈ : ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് ഈ മാസം എട്ടിനാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ...

Read moreDetails

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് രുദ്രപ്രയാഗിലെ ബാബാ രുദ്രനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് പ്രചാരണ പരിപാടികളിലും പങ്കെടുക്കും. രുദ്രപ്രയാഗില്‍ വീടുകള്‍ തോറുമുള്ള പ്രചാരണത്തിലും...

Read moreDetails
Page 1662 of 1748 1 1,661 1,662 1,663 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.