സിബിഎസ്ഇ ചോദ്യപ്പേപ്പർ വിവാദം ; രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി

സിബിഎസ്ഇ ചോദ്യപ്പേപ്പർ വിവാദം ; രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി

ദില്ലി : ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കി. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ വിദ​ഗ്ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിൻ്റെയും പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ...

Read more

റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കം

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

ന്യൂഡൽഹി : രാജ്യത്തിന്റെ 74 ആം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ റിപ്പബ്ലിക്ക് ദിനാചരണങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണ്ണകായ പ്രതിമ...

Read more

ടാറ്റയ്ക്ക് കൈമാറാൻ പോകുന്ന എയർ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സർക്കാർ

ടാറ്റയ്ക്ക് കൈമാറാൻ പോകുന്ന എയർ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സർക്കാർ

ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാൻ പോകുന്ന എയർ ഇന്ത്യയ്ക്ക് പുതിയ തലവൻ. വിക്രം ദേവ് ദത്തിനെയാണ് എയർ ഇന്ത്യയുടെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ തസ്തികയിൽ കേന്ദ്രസർക്കാർ നിയമിച്ചത്. ഡിസംബറോടെ ടാലസിന് കൈമാറാനിരുന്ന വിമാനക്കമ്പനിയുടെ കൈമാറ്റം...

Read more

17കാരി ആത്മഹത്യ ചെയ്തു ; ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍

17കാരി ആത്മഹത്യ ചെയ്തു  ; ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍

തഞ്ചാവൂര്‍: ഹോസ്റ്റല്‍ വാര്‍ഡനെതിരെ ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ തിരുക്കാട്ടുപള്ളിയിലാണ് സംഭവം. ജനുവരി ഒമ്പതിനാണ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജനുവരി...

Read more

ടാറ്റക്ക് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

ടാറ്റക്ക് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യയ്ക്ക് പുതിയ തലവന്‍. വിക്രം ദേവ് ദത്തിനെയാണ് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഡിസംബറോടെ ടാലസിന് കൈമാറാനിരുന്ന വിമാനക്കമ്പനിയുടെ കൈമാറ്റം...

Read more

വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക ; രാത്രി കർഫ്യൂ തുടരും

വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക  ; രാത്രി കർഫ്യൂ തുടരും

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ്...

Read more

ഏറ്റവും പ്രശസ്തരായ ലോകനേതാക്കളുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് പ്രധാനമന്ത്രി മോദി

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 43 ശതമാനം...

Read more

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ഞായറാഴ്ച (ജനുവരി 23) തമിഴ്നാട്ടിൽ സമ്പൂർണ ലോക്ടഡൗൺ ഏർപെടുത്തിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും. 28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ്...

Read more

പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ; പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്

പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ;  പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്

പഞ്ചാബ് : പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന്  അഭിപ്രായ സര്‍വേ. ആംആദ്മി പാര്‍ട്ടി 36 മുതല്‍ 39 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ ഫലം. ഭഗ്‌വന്ത് മന്‍ ആണ് സംസ്ഥാനത്ത് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംഗ്രൂരില്‍ നിന്ന് രണ്ട്...

Read more

നേതാജിയുടെ ഹോളോഗ്രാം പ്രതിമ ജനുവരി 23ന് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ജനുവരി 23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. നേതാജിയുടെ ജന്മവാര്‍ഷിക ദിവസമാണ് ജനുവരി 23. ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന, നേതാജിയുടെ മഹാ പ്രതിമ പൂര്‍ത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി...

Read more
Page 1666 of 1738 1 1,665 1,666 1,667 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.