ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബുധനാഴ്ച കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കിഷോര്‍ ഉപാധ്യായയെ ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ട മൂന്നാം ഘട്ട...
Read moreDetailsലണ്ടൻ : മുഴുവൻ വാക്സിനുമെടുത്ത ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾ രാജ്യത്തേക്ക് വരുമ്പോൾ കോവിഡ് പരിശോധനാഫലം കയ്യിൽ കരുതേണ്ടതില്ലെന്ന് യു.കെ സർക്കാർ. അടുത്തമാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരിക. ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം...
Read moreDetailsന്യൂഡല്‍ഹി : ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുന്നതിനുള്ള കരുവായി ട്വിറ്റര്‍ മാറരുതെന്ന് ട്വിറ്ററിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിന് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ സജീവമാകുന്നതിലും തന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍നിന്നും ബോധപൂര്‍വം...
Read moreDetailsഅമൃത്സർ : അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി ബിക്രം സിങ് മജീദിയയെ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്ന മണ്ഡലമാണിത്. സിദ്ദുവിനെതിരെ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത ശത്രുവിനെ തന്നെ അകാലിദൾ നിർത്തിയതോടെ അമൃത്സർ...
Read moreDetailsദില്ലി : കൊവിഡിന്റെ ബൂസ്റ്റർ ഡോസ് നല്കുന്നതിൽ പുനരാലോചനയുമായി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തിൽ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് വാക്സീൻ നൽകിയാൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിൽ തെളിവില്ലെന്ന നിലപാടാണ്...
Read moreDetailsദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 573 പേർ ഇന്നലെ മരണമടഞ്ഞു. 19.5 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,06,357...
Read moreDetailsലക്‌നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. ഇതില്‍ 37 സ്ഥാനാര്‍ഥികള്‍ വനിതകളാണ്. ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം സീറ്റുകള്‍ ഇത്തവണ വനിതകള്‍ക്കായാണ്...
Read moreDetailsദില്ലി : പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ , കിര്‍ഗിസ് റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്....
Read moreDetailsഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്. കിഷോര്‍ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. അടുത്തിടെയാണ് കിഷോര്‍ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തെഹ്രി മണ്ഡലത്തില്‍ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍...
Read moreDetailsദില്ലി: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില കുതിച്ചുയരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷം ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് വില 90 ഡോളർ കടക്കുന്നത്. ഒരു മാസം മുമ്പ് വില 75...
Read moreDetails